Thiruvambady

ചൂരക്കുഴിയിൽ തങ്കപ്പൻ അന്തരിച്ചു

തിരുവമ്പാടി : അത്തിപ്പാറ ചൂരക്കുഴിയിൽ തങ്കപ്പൻ (90) അന്തരിച്ചു.

സംസ്ക്കാരം : ഇന്ന് (04-09-2026-വെള്ളി) രാവിലെ 11:00-മണിക്ക് വിട്ടുവളപ്പിൽ.

ഭാര്യ: ശാന്തമ്മ വാവോലിക്കൽ കുടുംബാംഗം.

മക്കൾ: പുഷ്പ, വിനോദ്, ഉഷ, മിനി.

മരുമക്കൾ: രാജേന്ദ്രൻ, ശ്രീജ, പരേതനായ സജീവൻ, ബാബു.

സഹോദരങ്ങൾ: നളിനി,പരേതരായ രാഘവൻ, ഭാസ്കരൻ, കുമാരൻ,ജാനകി, കർത്യാനി, ഭവാനി, കല്യാണി.

Related Articles

Leave a Reply

Back to top button