Kodanchery

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തി

കോടഞ്ചേരി :പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തി.കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ സമാപിച്ചു.

പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത്. ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് വർണ്ണശബളമായാണ് ഘോഷയാത്ര നടത്തിയത്.

Related Articles

Leave a Reply

Back to top button