Kodanchery
ആക്കരപറമ്പിൽ തങ്കപ്പൻ അന്തരിച്ചു

കോടഞ്ചേരി: കണ്ടപ്പൻചാൽ ആക്കരപറമ്പിൽ തങ്കപ്പൻ (75) അന്തരിച്ചു.
സംസ്‌കാരം :ഇന്ന്(07-09-2026- തിങ്കൾ)ഉച്ചകഴിഞ്ഞ് 03:00-മണിക്ക് വിട്ടുവളപ്പിൽ.
ഭാര്യ: രാജമ്മ.
മക്കൾ:സുകു, സിന്ധു ,ബിന്ദു, സുമ,അമ്പിളി,പരേതനായ സുജൻ, പരേതനായ സുരേഷ്.
മരുമക്കൾ:സിന്ധു (നിലമ്പൂർ),രാജൻ (ചെമ്പുകടവ്),സുനിൽ (കരിയാത്തുംപാറ),
ഷിബു (തലയാട്),ബിജു (കട്ടിപ്പാറ).







