Thiruvambady
താണ്ടാംപറമ്പിൽ ബെന്നി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ താണ്ടാംപറമ്പിൽ ബെന്നി ജോസഫ് (64) അന്തരിച്ചു.
സംസ്ക്കാരം: ഇന്ന് (07-09-2026-തിങ്കൾ) വൈകുന്നേരം 05:00-മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: നിർമ്മല കല്ലാനോട് കരിമ്പനയ്ക്കൽ കുടുംബാംഗം.
മക്കൾ: അഞ്ജു (അയർലണ്ട്), അമൽ.
മരുമകൻ: ലഞ്ജിൽ ചക്കിട്ടമുറിയിൽ ആനയ്ക്കാംപൊയിൽ (അയർലണ്ട്).







