Kodanchery

നിരോധിത പുകയില ഉൽപ്പന്നങ്ങളും ചീട്ടുകളിയും പിടികൂടി

കോടഞ്ചേരി: നെല്ലിപ്പൊയിലിൽ ശശീ തോണികുഴിയിൽ എന്നയാളുടെ പക്കൽ നിന്നും 15 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. കോടഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടഞ്ചേരി ടൗണിൽ സ്ഥിതി ചെയ്യുന്ന ബിൽഡിംഗിൻ്റെ മുകളിലത്തെ നിലയിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി.
സംഘത്തിൽ 5 ആളുകൾ ഉണ്ടായിരുന്നു അവരിൽനിന്നും 4940 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കോടഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button