Thiruvambady

തയ്യിൽ ശാന്ത അന്തരിച്ചു

തിരുവമ്പാടി :പുല്ലൂരാംപാറ തയ്യിൽ ശാന്ത (71) അന്തരിച്ചു.

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ (08 – 09- 2026 )10.30 Am ന് വീട്ടിൽ വച്ച് തുടങ്ങി, 11.30 am ന് തിരുവമ്പാടി പൊതു സ്മാ ശാനത്തിലേക്ക് കൊണ്ട് പോകുന്നതാണ് ‘

മകൾ:- സുജാത മനോഹരൻ

മരുമകൻ:- മനോഹരൻ (പരേതൻ )

Related Articles

Leave a Reply

Back to top button