Kodanchery

തുഷാരഗിരി മഞ്ഞുമല റോഡിന്റെ ഇരുവശത്തെ കാടുകൾ വെട്ടി വൃത്തിയാക്കി

കോടഞ്ചേരി : തുഷാരഗിരി മഞ്ഞുമല റോഡിന് ഇരുവശവും കാടുകൾ കയറി സഞ്ചരിക്കാൻ പറ്റാത്ത വിധം കിടന്നിരുന്ന ഭാഗം മഞ്ഞുമല ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാടുകൾ വെട്ടി വൃത്തിയാക്കി.

ബിജു ചാക്കുംമൂട്ടിൽ, ടോണി പന്തലാടി, അബിൻ ചക്കുംമൂട്ടിൽ, ജോജോ മാടവന, ജിന്റോ ആനത്താര, ബേബി കരിമ്പീച്ചിയിൽ, ജീൻസ് മലയപ്പറമ്പിൽ, ബിജോ അരിമണ്ണിൽ, ചന്തു കമ്പിളിപാറ, ജോസ് കാരൂപ്പാറ, ജോബിൻ മണ്ഡപത്തിൽ, ലാലു മാടവന, അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് റോഡിന് ഇരു വശത്തെയും കാടുകൾ വെട്ടി വൃത്തിയാക്കിയത്.

Related Articles

Leave a Reply

Back to top button