Kodanchery

നാരുവേലിൽ വർഗീസ് അന്തരിച്ചു

കോടഞ്ചേരി: വേളംകോട് നാരുവേലിൽ വർഗീസ് (84) അന്തരിച്ചു

സംസ്കാരം: ഇന്ന് ബുധൻ (09-09-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് വേളംങ്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ശോശാമ്മ മുണ്ടശ്ശേരിയിൽ.

മക്കൾ: ബേബി, ലിസ്സി, ഷില്ലി.

മരുമക്കൾ: തങ്കമ്മ പാറേക്കാട്ടിൽ,ജെറി കല്ലിടുക്കിൽ,സാബു മനയിൽ.

Related Articles

Leave a Reply

Back to top button