Koodaranji
മാങ്കയം നെല്ലിക്കുന്നേൽ മേരി അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം നെല്ലിക്കുന്നേൽ മേരി (76) അന്തരിച്ചു.
സംസ്കാരം :ഇന്ന് (17-09-2026-വ്യാഴം) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം പുഷപ്ഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.
മക്കൾ: ബാബു, ജോയി.
മരുമക്കൾ: ഷീന ബാബു വെള്ളംകൊള്ളി, ഷൈനി ജോയി അർക്കടയിൽ പെരുമ്പൂള.







