Koodaranji
കൊറ്റോലിൽ ചാക്കോ അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ കൊറ്റോലിൽ ചാക്കോ അന്തരിച്ചു
ഭാര്യ : ചിന്നമ്മ കല്ലാനോട് വട്ടക്കുന്നേൽ കുടുംബാംഗം.
മക്കൾ : രഞ്ജിത്ത്, രേഷ്മ.
മരുമകൻ : ഷിജോ അരുമന (കക്കയം).
സംസ്‍കാരം ശ്രുശ്രൂഷ (21/09/2026) ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.







