Koodaranji

കൂമ്പാറ ട്രാവലർ അപകടത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ മന്ത്രിമാരെ എത്തി

കൂടരഞ്ഞി: കൂമ്പാറയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവർ കെഎംസിടി ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, അരീക്കോട് മദർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.

അപകടവിവരമറിഞ്ഞ് മന്ത്രിമാരായ അനിൽകുമാറും ടി. സിദ്ധിക്കും കെഎംസിടി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും മന്ത്രിമാർ വിലയിരുത്തി.

Related Articles

Leave a Reply

Back to top button