Koombara

കുമ്പാറ ബേബി അനുസ്മരണ സമ്മേളനം നാളെ കുമ്പാറയിൽ നടക്കും

​കുമ്പാറ: പരേതനായ കുമ്പാറ ബേബിയുടെ അനുസ്മരണ സമ്മേളനം ഒക്ടോബർ 7 ബുധനാഴ്ച വൈകുന്നേരം 4:30-ന് കുമ്പാറയിൽ വെച്ച് നടത്തപ്പെടും.
​
ചടങ്ങിൽ സി കെ കാസിം എം.എൽ.എ , ലിന്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജ്ജ്കുട്ടി കക്കാടംപൊയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരിയിൽ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് അംഗങ്ങളായ ആദർശ് ജോസഫ്, സക്കീന സലീം, മേരി തങ്കച്ചൻ, ലീലാമ്മ മുളളനാനിക്കൽ, ഷീബ നെച്ചിക്കാട്ട്, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ തുടങ്ങിയവരും സംബന്ധിക്കും.
​
സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button