Mukkam
തേക്കുംകുറ്റി കുറ്റിക്കൊമ്പിൽ ജോയ് അന്തരിച്ചു

മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68) അന്തരിച്ചു
ഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗം
മക്കൾ : .ഷിജോ,ഡാലിയ
മരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റം
സംസ്കാരം :പിന്നീട് മക്കൾ വിദേശത്തുനിന്നും വന്നതിനുശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിൽ .







