Koodaranji

SMA ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ‘ചായ സൽക്കാരം’ സംഘടിപ്പിക്കുന്നു

കൂടരഞ്ഞി : എസ്‌.എം.എ. (SMA) ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി ₹50 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി നാടും SHRA & TRADE WINGS സംഘടനകളും സംയുക്തമായി ‘ചായ സൽക്കാരം’ സംഘടിപ്പിക്കുന്നു.

ഡേവിഡ്, ഏതൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി കുടുംബത്തിന് ആവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായുള്ള ഈ ജീവകാരുണ്യ പരിപാടി 2026 നവംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുരിശുപള്ളിക്ക് സമീപം നടക്കും. ഈ സദുദ്യമത്തിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നും ഉള്ളവരുടെ സഹായം സംഘാടകർ അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Back to top button