Kodanchery
പൊട്ടൻകുഴിയിൽ വർഗീസ് (കുഞ്ഞുവർക്കി) അന്തരിച്ചു

കോടഞ്ചേരി : മുരിക്കുംചാൽ പൊട്ടൻകുഴിയിൽ വർഗീസ് (കുഞ്ഞുവർക്കി 82) അന്തരിച്ചു
സംസ്കാരം: ഇന്ന്(24-11-26) രാവിലെ 11ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ പുന്നക്കൊമ്പിൽ
മക്കൾ: റെജി (മാർക്കോ സീരിയസ് കോഴിക്കോട്), ബിജു (ഹൈടെക് താമരശ്ശേരി), ജൂബി (ജുപ്പീറ്റർ മോട്ടേഴ്സ് താമരശ്ശേരി).
മരുമക്കൾ: ബിന്ദു, സിന്ധു, നീന.







