Koodaranji

പൂവാറൻ തോട് സ്വദേശികളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്.

കൂടരഞ്ഞി: മഹാരാഷ്ട്രയിൽ നിന്ന് വന്ന് കോവിഡ് പോസിറ്റീവായിരുന്ന യുവതിയുമായി അടുപ്പം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പത്ത് പേരായിരുന്നു ക്വാറന്റയിനിൽ പോയിരുന്നത്.

എല്ലാവരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയി.

Related Articles

Leave a Reply

Back to top button