-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം 17/01/2020 ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ 11/01/2020 ന് പഞ്ചായത്ത്…
Read More » -
Kozhikode
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പുറത്താക്കി
ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍…
Read More » -
Kerala
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ…
Read More » -
Kerala
ഇടുക്കിയിൽ ആസാം സ്വദേശിയായ തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; അഞ്ചുപേർ കസ്റ്റഡിയിൽ
കട്ടപ്പന: ഇടുക്കി കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പോലീസ്…
Read More » -
Kerala
കളിയിക്കാവിള എസ്ഐ കൊലപാതകം: ആസൂത്രണം നടന്നത് കേരളത്തിൽ; പ്രതികൾ നേരത്തെ കേരളത്തിൽ എത്തിയതിനും തെളിവ്
തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ആസൂത്രണം നടന്നത് കേരളത്തിലെന്ന് തെളിവുകൾ. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി വാടക വീട്ടിൽ താമസിച്ചുവെന്നാണ് കണ്ടെത്തൽ.…
Read More » -
Kerala
ഫ്ളാറ്റുകള്‍ പൊളിച്ചു; മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും
ന്യൂഡല്‍ഹി: മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും കോടതിയെ അറിയിക്കും. മരടില്‍ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ…
Read More » -
India
പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഇന്ന് മൂന്ന് മണിക്കാണ്…
Read More » -
Kerala
മകള്‍ പീഡനത്തിന് ഇരയായ വിവരമറിഞ്ഞു;മാതാപിതാക്കള്‍ ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യ ചെയ്തു, സംഭവം കോട്ടയത്ത്
കോട്ടയം: പീഡനത്തിനിരയായ പെണ്‍കുട്ടിയും അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കോട്ടയം ജില്ലയിലാണ് സംഭവം. മകള്‍ പീഡനത്തിനിരയായത് അറിഞ്ഞതോടെയാണ് അച്ഛനമ്മമാര്‍ ജീവനൊടുക്കിയത്. മാതാപിതാക്കളെ മരിച്ച നിലയില്‍…
Read More » -
Kozhikode
പൗരത്വ നിയമം: ഭീഷണി കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട് ∙ സംസ്ഥാനത്ത് സാധാരണ നടക്കാറുള്ള സെൻസസ് മാത്രമേ നടത്തുകയുള്ളൂവെന്നും ഒരു സെന്റീമീറ്റർ പോലും അതിനപ്പുറത്തേക്കു സർക്കാർ അധികം പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ…
Read More » -
Kozhikode
വട്ടോളിയിൽ രാത്രി നിർത്തിയിട്ട 2 ബസുകൾ തകർത്തു
കുറ്റ്യാടി ∙ വട്ടോളിയിൽ കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട 2 സ്വകാര്യ ബസുകൾ തകർത്തു. കൂടലിൽ പി.പി.അയൂബിന്റെ ഉടമസ്ഥതയിലുള്ള പി.പി.ഗ്രൂപ്പിന്റെ 2 ബസുകളാണു തല്ലിത്തകർത്തത്. ഇരുബസുകളുടെയും മുൻവശത്തെയും…
Read More » -
Kozhikode
ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്: കേരളം, മഹാരാഷ്ട്ര ചാംപ്യന്മാർ
കോഴിക്കോട്∙ ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ 47 പോയിന്റോടെ കേരളവും വനിതാ വിഭാഗത്തിൽ 36 പോയിന്റ് നേടി മഹാരാഷ്ട്രയും ചാംപ്യന്മാരായി. 30 മുതൽ 90…
Read More » -
India
വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിമുഴക്കി യാത്രക്കാരി; എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെയിറക്കി
കൊൽക്കത്ത: യാത്രക്കാരിയുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെ ഇറക്കി. വിമാനം ബോംബ് വെച്ച് തകർക്കുമെന്നാണ് എയർ…
Read More » -
Kerala
പൗരത്വ നിയമ അനുകൂല പ്രചാരണം: എപി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രചാരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലാണ് സംഭവം. വീടുകളില്‍ ലഘുലേഖ വിതരണം…
Read More » -
India
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയില്ല, പ്രധാനമന്ത്രി ക്ഷുഭിതനായി; മമത ബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പശ്ചിമബംഗാളില്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘പോളിസിമേക്കേഴ്സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍…
Read More » -
Kerala
സംസ്ഥാനത്ത് ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തില്‍ ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ വരന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐടി…
Read More » -
Kerala
സുപ്രീംകോടതി വിധി നടപ്പിലായി; മരടിലെ നാല് ഫ്ളാറ്റുകളും മണ്ണടിഞ്ഞു; ഒടുവിൽ തകർത്തത് ഗോൾഡൻ കായലോരം
കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് സുപ്രീംകോടതിയും കണ്ടെത്തിയ വിവാദ ഫ്ളാറ്റുകളെല്ലാം തകർന്ന് മണ്ണടിഞ്ഞു. കൃത്യം 2.30നാണ് തകർക്കാനിരുന്ന അവസാനത്തെ ഫ്ളാറ്റായ ഗോൾഡൻ കായലോരവും തകർന്ന് പൊടിയായത്.…
Read More » -
Entertainment
‘ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ശരീരം മാത്രം, നീ എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങള്‍’; സൂരജിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു
സൗബിനും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.…
Read More » -
India
കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍; 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍
ലഖ്നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ഉത്തര്‍പ്രദേശെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ. 2018ലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം 12 എന്ന കണക്കിലാണ്…
Read More » -
Kerala
കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ; കണ്ണ് നനയിച്ച് കാൻസറിനോട് പൊരുതുന്ന നന്ദു മഹാദേവയുടെ കുറിപ്പ്
തിരുവനന്തപുരം: ആത്മവിശ്വാസത്തോടെ കാൻസറിനോട് പൊരുതി കൊണ്ടിരിക്കുന്ന നന്ദു മഹാദേവയെന്ന യുവാവ് മലയാളികൾക്കെല്ലാം പ്രചോദനവും അഭിമാനവുമാണ്. കാൻസറിനെ ഉൾക്കരുത്തുകൊണ്ട് തോൽപ്പിക്കുമെന്ന് ഉറപ്പിച്ച നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് കുറിപ്പും കണ്ണീരിനൊപ്പം…
Read More » -
Kerala
ശംഖുമുഖം ബീച്ചിൽ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം
തിരുവനന്തപുരം: നഗരത്തിൽ തന്നെയുള്ള പൊതുയിടമായ ശംഖുമുഖം ബീച്ചിൽ രാത്രി വിശ്രമിച്ചതിന്റെ പേരിൽ യുവതിയ്ക്കും സുഹൃത്തുക്കൾക്കും നേരെ സദാചാരഗുണ്ടായിസം. ശ്രീലക്ഷ്മി അറയ്ക്കൽ എന്ന യുവതിയാണ് തനിക്കും സുഹൃത്തുക്കൾക്കും നേരിടേണ്ടി…
Read More »
