-
Kerala
ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുത്; വീട് കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരെ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിപിഎം തീരുമാനം. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട്…
Read More » -
Kerala
ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലേ? നിയമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കട്ടെ; ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരുമായി വ്യക്തിപരമായ…
Read More » -
Kerala
തര്‍ക്കിക്കേണ്ട വിഷയങ്ങളിലെല്ലാം തര്‍ക്കിക്കാം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നിന്നൂടേ;മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്നും പ്രതിപക്ഷം അക്കാര്യം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ യോജിച്ച…
Read More » -
India
ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു; ജെപി നദ്ദ പുതിയ അധ്യക്ഷൻ; പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: ഗുജറാത്തിൽ മാത്രം ആധിപത്യം പുലർത്തിയ പാർട്ടിയെ ദേശീയതലത്തിൽ തന്നെ വലിയ സ്വാധീന ശക്തിയായി കഴിഞ്ഞദശകത്തിൽ വളർത്തിയെടുത്ത ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പടിയിറങ്ങുന്നു. പാർട്ടിയെ…
Read More » -
Kerala
ചാടി ഓടിയും ഫയർഫോഴ്സിനെ വലച്ചും മെട്രോ പില്ലറിന് ഇടയിൽ പൂച്ച; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ‘ഓപ്പറേഷൻ പൂച്ച’ വിജയം
കൊച്ചി: കൊച്ചി മെട്രോയുടെ പില്ലറിനിടയിൽ കുടുങ്ങിയ പൂച്ച ഫയർഫോഴ്സിനേയും നാട്ടുകാരേയും വട്ടം ചുറ്റിച്ചു. ഒടുവിൽ പൂച്ചയെ രക്ഷപ്പെടുത്തി. ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും…
Read More » -
Kerala
ലൗ ജിഹാദ് ഉണ്ടെന്ന ഇടയ ലേഖനത്തെ തള്ളി ഒരു വിഭാഗം വൈദീകര്‍; ലൗ ജിഹാദെന്ന ആരോപണം കൃത്യമായ കണക്കുകളില്ലാതെയെന്നും വൈദീകര്‍
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച സിറോമലബാര്‍ സഭയുടെ ഇടയ ലേഖനത്തെ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ ഇത്തരമൊരു…
Read More » -
Thiruvambady
പൾസ് പോളിയോ ദിനം; തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
തിരുവമ്പാടി : സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിരുവമ്പാടി പഞ്ചായത്ത്…
Read More » -
Koodaranji
തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി .മിക്ക കടകളും ദീപാലങ്കാരത്താൽ തിളങ്ങി നിൽക്കുമ്പോൾ അങ്ങാടി മുഴുവൻ തോരണങ്ങൾക്ക് പകരമായി റിബൺ കൊണ്ട്അലങ്കരിച്ചതും…
Read More » -
Koodaranji
കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ നിര്യാതനായി
നിര്യാതനായി:- കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ (32 )നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവമ്പാടി ടൗണിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി . ഇതോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മനുഷ്യചങ്ങലയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും…
Read More » -
Kozhikode
സ്വത്തിനായി അമ്മയെ കൊലപ്പെടുത്തി; വിവരം പുറത്തുപറയാതിരിക്കാൻ കൂട്ടാളിയേയും; അന്ന് കടപ്പുറത്തുനിന്നും ലഭിച്ച ശരീരഭാഗങ്ങൾ തെളിവായി; പുറത്തെത്തിയത് ബിർജുവിന്റെ ക്രൂരകൊലപാതകങ്ങൾ
കോഴിക്കോട്: പണത്തിനായി ആർത്തി മൂത്ത് അമ്മയെ ക്രിമിനലായ കൂട്ടാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയയാൾ തെളിവ് നശിപ്പിക്കാൻ കൂട്ടാളിയേയും കൊലപ്പെടുത്തിയെന്ന് ഒടുവിൽ തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകങ്ങളുടെ…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലം ജലസേചനം, ചെറുകിട ജലസേചന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം നടത്തി
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തിലും ഈ വർഷത്തിലും ജലസേചന ചെറുകിട ജലസേചന വകുപ്പുകൾ വഴി അനുമതി ലഭിച്ച എട്ടുകോടി രൂപയുടെ 28 പ്രവൃത്തിക ളുടെയും മുൻഗണന…
Read More » -
Local
പൗരത്വ ഭേദഗതി നിയമം; പ്രതിഷേധവുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികള്‍. നിമയത്തിനെരെ വേറിട്ട രീതിയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥി യൂനിയന്‍ സംഘടിപ്പിച്ച ‘ഫോസ്ലാവ’ എന്ന പേരിലാണ് ആര്‍ട്സ് ഫെസ്റ്റ്…
Read More » -
Kerala
‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; കുറ്റപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന്…
Read More » -
Kerala
പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും മുസ്ലീംലീഗ് സുപ്രീംകോടതിയില്‍; എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അപേക്ഷ
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ അപേക്ഷയുമായി മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നും എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള…
Read More » -
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നിരോധനം; ഇന്നുമുതല്‍ പിഴ ഈടാക്കും; ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇന്ന് മുതല്‍ കടക്കും.…
Read More » -
Kerala
ഡിഎസ്പി കടത്താൻ ശ്രമിച്ച ഭീകരർ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ദേവീന്ദർ സിങ് 12 ലക്ഷം കൈപ്പറ്റിയെന്നും ഇന്റലിജൻസ്
ന്യൂഡൽഹി: ഡിഎസ്പിക്കൊപ്പം സഞ്ചരിക്കുന്നതിനിടെ പിടിയിലായ ഹിസ്ബുൾ ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ. തീവ്രവാദികളെ കടത്തുന്നതിനായി ഡിഎസ്പി ദേവീന്ദർ സിങ് 12…
Read More » -
Pullurampara
പൊന്നാങ്കയം പേണ്ടാനത്ത് ഭാർഗവി തിരുവമ്പാടി അമ്പലപ്പാറയിലെ വസതിയിൽ നിര്യാതയായി.
തിരുവമ്പാടി: പൊന്നാങ്കയം പേണ്ടാനത്ത് പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (90) തിരുവമ്പാടി അമ്പലപ്പാറയിലെ വസതിയിൽ നിര്യാതയായി. പരേത പാലാ ചീനിച്ചിക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (14-01-2020- ചൊവ്വ)…
Read More » -
Pullurampara
പൊന്നാങ്കയം കോതേരിക്കുന്നത്ത് ലീലാ സുകുമാരൻ നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം കോതേരിക്കുന്നത്ത് സുകുമാരന്റെ ഭാര്യ ലീലാ സുകുമാരൻ ( 58 ) നിര്യാതയായി. മകൾ: ആതിര. സംസ്കാരം നാളെ (14-01-2020- ചൊവ്വ) രാവിലെ 11:00 മണിക്ക്…
Read More »

