-
Kerala
ധനരാജിന് സഹായമെത്തിക്കാനായി അണിനിരന്നത് ബൂട്ടിയയും ഐഎം വിജയനും ഉൾപ്പടെ വൻ നിര; തൊട്ടുപിന്നാലെ ഇടിഞ്ഞുവീണ് ഗ്യാലറി; നിരവധി പേർക്ക് പരിക്ക്
പാലക്കാട്: നൂറണി ടർഫ് മൈതാനത്ത് മുൻകാല ഫുട്ബോൾ താരം ധനരാജിന് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്.…
Read More » -
Kerala
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സഹപ്രവർത്തകനെന്ന് മകനോട് പറഞ്ഞു; രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച് മാറ്റിയ നിലയിൽ കടപ്പുറത്ത്
കുമ്പള: കണാതായ അധ്യാപികയുടെ മൃതദേഹം രണ്ടുദിവസത്തിനു ശേഷം കുമ്പള പെർവാട് കടപ്പുറത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയുടെ…
Read More » -
Kerala
സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല, സെന്‍സസുമായി സഹകരിക്കും
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേന്ദ്ര സെന്‍സസ് കമ്മീഷണറെയും…
Read More » -
Kerala
വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് പുരോഹിതൻ; പരാതിയുമായി ഉടമ പോലീസിൽ; ഒടുവിൽ സഭ ഇടപെട്ട് ഒത്തുതീർപ്പാക്കി
പത്തനംത്തിട്ട: വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ ആഡംബര കാർ കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതന്റെ ക്രൂരത. പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭയിലെ പുരോഹിതനാണ് പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കല്ലെടുത്ത്…
Read More » -
Kerala
കയറുന്നതിനിടെ സ്വകാര്യ ബസിൽ നിന്നും വീണ് കാലിലൂടെ പിൻചക്രം കയറിയിറങ്ങി; ഗുരുതരമായ പരിക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി
മണർക്കാട്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ (85)ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…
Read More » -
Kerala
അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടും; സായുധരായ മാവോയിസ്റ്റ് സംഘം കണ്ണൂരിൽ പ്രകടനം നടത്തി; പോസ്റ്റർ പതിപ്പിച്ചു
കൊട്ടിയൂർ : സ്ത്രീ ഉൾപ്പടെയുള്ള സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പരസ്യപ്രകടനം കണ്ണൂരിൽ. നാലംഗ മാവോവാദിസംഘമാണ് കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ്…
Read More » -
India
ഇന്ത്യയുടെ ആണവമിസൈല്‍ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍, ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷിച്ചത്.…
Read More » -
India
ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്; കാരണം മോഡിയെന്ന് ടൂറിസം മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം. 2019 ല്‍ 10,91,946 വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍. വിനോദ സഞ്ചാരികളുടെ…
Read More » -
India
ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്; കപില്‍ സിബല്‍
ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയില്‍ പോകുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് കപില്‍ സിബല്‍. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മന്ത്രിസഭ…
Read More » -
India
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; എല്ലാവര്ക്കും കുടിവെള്ളം; 200 യൂണിറ്റ് വൈദ്യുതി സൗജന്യം; വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എല്ലാവര്ക്കും കുടിവെള്ളം, സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന്…
Read More » -
India
ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കള്‍; മോഹന്‍ ഭാഗവത്
ബറെയ്ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍…
Read More » -
India
തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയുടെ പ്രശ്നം അല്ലാതെ ജനസംഖ്യാവര്‍ധനവല്ല; മോഹന്‍ ഭാഗവതിന് ചുട്ടമറുപടിയുമായി ഉവൈസി
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയുടെ പ്രശ്നമെന്നും ജനസംഖ്യാവര്ധനവല്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഉവൈസി…
Read More » -
India
പൗരത്വ നിയമ ഭേദഗതി അനാവശ്യം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ധാക്ക: പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിയെയും വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പൗരത്വ നിയമ ഭേദഗതി അനാവശ്യമാണ്. എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷെയ്ഖ്…
Read More » -
Kerala
കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണര്‍; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണറാണെന്ന് ഉമ്മന്‍ചാണ്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തിരിച്ച് ഭരണ പരാജയം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
Kozhikode
അച്ഛന് ഒരു തവണയെങ്കിലും കേള്‍ക്കാന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെയുറക്കെ വായിച്ചു, ആര്യയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ രാജന് യാത്രയായി
കോഴിക്കോട്: അച്ഛന് ഒന്നു കണ്ണുതുറക്കാന്‍, മോളേ എന്നൊരു തവണയെങ്കിലും വിളിക്കുന്നത് കേള്‍ക്കാന്‍ ആര്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. പഠിക്കുമ്പോള്‍ പോലും ഉറക്കെ ഉറക്കെ വായിച്ച് അവള് അച്ഛനെ കേള്‍പ്പിക്കും.…
Read More » -
Kerala
ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകര്‍ന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേര്…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഇന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഉപരോധം ഏറെ നേരം നീണ്ടതോടെ ഫ്രറ്റേണിറ്റി…
Read More » -
India
ഹരിദ്വാർ ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്കൃതത്തിലാക്കും; പുതിയ തീരുമാനവുമായി ബിജെപി സർക്കാർ
ഡെറാഡൂൺ: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നിന്നും ഉർദു ഭാഷ പുറത്തേക്ക്. റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്കൃതത്തിലുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഡെറാഡൂൺ, ഹരിദ്വാർ,…
Read More » -
Kozhikode
കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷാ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും. 24 മണിക്കൂറിലേക്കാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണി മുടക്കുന്നത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി…
Read More » -
India
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പുറമെ രാജസ്ഥാനും; പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നു
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും പുറമെ രാജസ്ഥാനും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 24ന്…
Read More »
