-
Kerala
അലന്റേയും താഹയുടെയും കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ ഹർജിയിൽ കോടതി വിധി ഇന്ന്; താഹയുടെ വീട്ടിലെത്തി ചെന്നിത്തല; രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വിശദീകരണം
കോഴിക്കോട്: പന്തീരങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ അലൻ ഷുഹൈബിന്റേയും താഹ ഫസലിന്റേയും കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക…
Read More » -
Kerala
ഇറങ്ങും മുമ്പ് ബസെടുത്ത സംഭവം; വീട്ടമ്മയ്ക്ക് കാലു നഷ്ട്പ്പെട്ടു
കൊല്ലം: ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വീണ് വീട്ടമ്മയുടെ കാല് നഷ്ട്പ്പെട്ടു. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം നടന്നത്. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ…
Read More » -
Kerala
അലനും താഹയും മാവോയിസ്റ്റ് ആണെങ്കിൽ മുഖ്യമന്ത്രി തെളിവ് തരണം; അമിത് ഷായും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം; ആഞ്ഞടിച്ച് ചെന്നിത്തല
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അലന്റേയും താഹയുടേയും കസ്റ്റഡി ആവശ്യപ്പെട്ടിരിക്കെ ഇരുവരുടേയും വീടുകളിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും താഹയും മാവോയിസ്റ്റ്…
Read More » -
India
പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണം; രജനീകാന്തിന്റെ കോലം കത്തിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം
മധുര: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം. രജനീകാന്ത് പെരിയാറെ അപമാനിച്ചെന്ന് ആരോപിച്ച് മധുരയില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം…
Read More » -
India
പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം; ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയമാണിത്; മോഡിയുടെ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം. ഇത് ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയമാണ്.…
Read More » -
India
റോഡ് ഷോ നീണ്ടുപോയി; ഇലക്ഷന് കമ്മീഷണറുടെ മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ കെജരിവാള്‍
ന്യൂഡല്‍ഹി: റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ റോഡ് ഷോ…
Read More » -
India
പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലണം; വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്
ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ആവര്‍ത്തിച്ച് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന. പശ്ചിമ ബംഗാളില്‍…
Read More » -
India
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പോലീസ് പുറത്ത്…
Read More » -
Kerala
കണ്ണുവെട്ടിച്ച് അകത്ത് കയറി തൊട്ടിലിൽ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം; അലറിവിളിച്ച് നിമ്മി; ഓടി രക്ഷപ്പെട്ട് നാടോടി സ്ത്രീ
കടുത്തുരുത്തി:”ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു”-വീടിന്റെ ഹാളിൽ തൊട്ടിലിൽ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം നിമ്മി വിവരിക്കുന്നതിങ്ങനെ.…
Read More » -
Kozhikode
പൗരത്വ നിയമത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗവര്‍ണറുടെ നടപടി ശരിയല്ല; കാന്തപുരം
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍. പൗരത്വ നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും സര്‍ക്കാരിനെ…
Read More » -
India
നിര്‍ഭയ കേസ്; പവന് ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്നായിരുന്നു…
Read More » -
India
എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; നിർദേശവുമായി വീണ്ടും മമത ബാനർജി
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ സാധ്യമായ എല്ലാ വഴികളിലൂടെയും തടയാൻ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമത ബാനർജി. എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക്…
Read More » -
Thiruvambady
മലയോരത്തിന്റെ കരുത്തിന് വീണ്ടും അംഗീകരം
മികച്ച സ്കൂളിനുള്ള ജി.വി. രാജ സ്പോർട്സ് പുരസ്കാരം പുല്ലൂരാംപാറ സ്കൂളിന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂൾ മൈതാനത്ത് പരിശീലനം നടത്തുന്ന കുട്ടികൾ തിരുവമ്പാടി: മലയോരത്തിന്റെ കായികമികവിനുള്ള അംഗീകാരമായി…
Read More » -
India
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത പ്രഖ്യാപിച്ചു
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് കണ്ടെത്തിയത്. ബോംബ്…
Read More » -
India
സംസ്ഥാനങ്ങൾക്ക് പൗരത്വ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല; നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് നിലപാട്: കപിൽ സിബൽ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി കോൺഗ്രസ് എംപിയും അഭിഭാഷകനുമായ കപിൽ സിബൽ. സംസ്ഥാനങ്ങൾക്ക് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ല…
Read More » -
India
‘രക്തം കൊടുത്ത് വാങ്ങിയ മണ്ണാണിത്, അല്ലാതെ രേഖകള്‍ നല്കിയിട്ടല്ല’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്ത ഡെര്ബിക്കിടെയും പ്രതിഷേധം
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫുട്ബോള്‍ മത്സരത്തിനിടെയും പ്രതിഷേധം. ഐ-ലീഗില്‍ ഞായറാഴ്ച മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഗാലറിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ…
Read More » -
Thiruvambady
ആസ്വാദകർക്ക് വിരുന്നായി ‘കല്യാണസൗഗന്ധികം’
കല്യാണസൗഗന്ധികം ആസ്പപദമാക്കി കലാമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ തിരുവമ്പാടി: മലബാർ ഫെസ്റ്റിവലിന്റെ സാംസ്കാരിക സായാഹ്നത്തിൽ കലമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ആസ്വാദകരുടെ മനം നിറച്ചു..കല്യാണസൗഗന്ധികമായിരുന്നു കഥ.ഏറെ പരിചിതമല്ലാത്ത…
Read More » -
India
ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടവര്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ…
Read More » -
India
രാജ്യത്തെ ഒരു ശതമാനം സമ്പന്നർ കൈവശം വെച്ച് അനുഭവിക്കുന്നത് ജനങ്ങളുടെ കൈയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്ത്; കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന ശകോടീശ്വരന്മാർ കൈവശം വെയ്ക്കുന്നത് 953 ദശലക്ഷം ജനങ്ങളുടെ കൈയ്യിലുള്ള മൊത്തം സമ്പത്തിന്റെ നാലിരട്ടി സ്വത്തെന്ന് പഠനം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ…
Read More » -
India
ബിജെപിയുടെ തലപ്പത്തേക്ക് നഡ്ഡ?; പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഷായുടെ കൈകളില്‍ തന്നെ
ന്യൂഡല്‍ഹി: ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനായി ജെപി നഡ്ഡ എത്താന്‍ സാധ്യത. പുതിയ അധ്യക്ഷനെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുക്കുക.പാര്‍ട്ടി ദേശീയാസ്ഥാനത്ത് രാവിലെ…
Read More »
