-
Kozhikode
പോക്സോ കേസ്; അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം, വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്ണുമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന ഉപവാസ സമരത്തില്‍. ഹിമായത്തുള്‍ സ്കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍…
Read More » -
Kozhikode
പൗരത്വനിയമത്തെ പിന്തുണച്ചുക്കൊണ്ടുള്ള ബിജെപി പ്രചാരണത്തിനിടെ ഫോട്ടോ എടുത്തു; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ടുള്ള ബിജെപി പ്രചാരണത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ‘സമസ്ത’ നേതാവിനെതിരെ പ്രതിഷേധം. സമസ്ത യുവജന വിഭാഗമായ എസ്വൈഎസിന്റെ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി…
Read More » -
Kerala
സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതി; ആദ്യപടിയായ ആകാശ സര്‍വേ വിജയകരം
തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ അന്തിമ അലൈന്മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ വിജയകരമായി പൂര്‍ത്തിയായി. ചൊവ്വാഴ്ചയാണ് ആകാശ സര്‍വേ ആരംഭിച്ചത്. ആദ്യ…
Read More » -
Kerala
ദേശീയ പണിമുടക്ക്: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ജനുവരി 8ന് നടക്കാനിരുന്ന അക്ഷയ 427 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത്. മാറ്റിവച്ച നറുക്കെടുപ്പ് ഒമ്പതാം തിയ്യതി ഉച്ചയ്ക്ക്…
Read More » -
Kerala
ദേശീയ പണിമുടക്ക്; ബുധനാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി സർവകലാശാലകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാകെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബുധനാഴ്ചത്തെ ദേശീയ പണിമുടക്കിനെ തുടർന്നു അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എംജി സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി…
Read More » -
Kerala
യാത്രാ പാസ് ആവശ്യപ്പെട്ട വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവം: കെഎസ്ആര്‍ടിസി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: യാത്രാ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിന് സസ്പെന്ഷന്.നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയെയാണ് സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര…
Read More » -
World
‘ഭ്രാന്തൻ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചെന്ന് കരുതരുത്; ഇനി നിങ്ങൾക്ക് കറുത്തദിനങ്ങൾ’; ഖാസിം സുലൈമാനിയുടെ മകൾ സൈനബ്
ദുബായ്: കണ്ണീരോടെ മേജർ ജനറൽ ഖാസിം സുലൈമാനിയ്ക്ക് വിട. രാജ്യം മുഴുവൻ കണ്ണീരൊഴുക്കി ജനറലിന്റെ അന്ത്യയാത്രയിൽ പങ്കുചേർന്നു. സാധാരണ പൗരന്മാർക്കൊപ്പം പ്രധാനമന്ത്രി മുതൽ സൈനിക മേധാവികൾ വരെ…
Read More » -
India
ഗായത്രിയുടെ വാക്കുകള്‍ കേട്ട് വേദിയില്‍ പൊട്ടിക്കരഞ്ഞ് സൂര്യ, വീഡിയോ
ചെന്നൈ: ”പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം, എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു”. ഗായത്രി തന്റെ…
Read More » -
India
ഇനി പോരാട്ടം ഡല്‍ഹിയില്‍; നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു. തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » -
India
ഡോക്ടർമാർ നിർദേശിച്ചിട്ടും ചന്ദ്രശേഖർ ആസാദിന്റെ രക്തം മാറ്റിയില്ല; ജയിലിലേക്ക് തിരിച്ച് കൊണ്ടുപോയി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയി. അസുഖ ബാധിതനായ…
Read More » -
India
പ്രളയ ധനസഹായമായി കേരളം ചോദിച്ചത് 2100 കോടി; ചില്ലിക്കാശ് തരാതെ അമിത് ഷായും കൂട്ടരും; യുപിക്കും കർണാടകയ്ക്കും വാരിക്കോരി സഹായം
ന്യൂഡൽഹി: പ്രളയാനന്തരം കേരളം അഭ്യർത്ഥിച്ച ധനസഹായം നൽകാതെ വീണ്ടും വഞ്ചിച്ച് കേന്ദ്ര സർക്കാർ. ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി. കേരളം…
Read More » -
World
പ്രതികാരമായി മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല വേണം; ട്രംപിന്റെ തല കൊണ്ടുവരുന്നവര്‍ക്ക് 5760 കോടി രൂപ സമ്മാനം
തെഹ്റാന്: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ (5760 കോടി രൂപ) സമ്മാനം നല്‍കുമെന്ന് പ്രഖ്യാപനം. അമേരിക്ക വധിച്ച ഇറാന് സൈനിക മേധാവി…
Read More » -
World
ഇറാന്-അമേരിക്ക സംഘര്‍ഷം; വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും ബാധിക്കും; ഇന്ത്യ ആശങ്കയില്‍
ടെഹ്റാന്: ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറാന്-അമേരിക്ക സംഘര്‍ഷം ഏറെ ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു…
Read More » -
Kerala
കാമുകി ഉപേക്ഷിക്കുമോ എന്ന ഭയം; നടിയാവാന്‍ അവസരം കിട്ടിയ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടികൊണ്ട് പോയി കാമുകനും സംഘവും
പത്തനാപുരം: കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടികൊണ്ടുപോയ കാമുകനും സംഘവും പോലീസ് പിടിയില്‍. സംഭവത്തില്‍ യുവാവും മറ്റു മൂന്ന് പേരുമാണ് പോലീസ് പിടിയിലായത്. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ…
Read More » -
India
ജെഎന്‍യുവിലെ ആക്രമണം ആസൂത്രിതം! വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും അക്രമിച്ചത് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ പുറത്ത് വന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന…
Read More » -
India
ജെഎന്‍യു ആക്രമണം; നാലുപേര്‍ കസ്റ്റഡിയില്‍! പിടിയിലായത് ക്യാമ്പസിന് പുറത്തു നിന്നുള്ളവരെന്ന് പോലീസ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം…
Read More » -
India
അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തും, ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും; പൗരത്വ നിയമം നടപ്പാക്കാന്‍ യുപി നടപടി തുടങ്ങി
ലഖ്നൗ: പൗരത്വ നിയമഭേദഗതി അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശില്‍ നടപടിതുടങ്ങി. യഥാര്‍ഥ കുടിയേറ്റക്കാര്‍ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യമെന്ന്…
Read More » -
Kozhikode
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര…
Read More » -
India
ഇറാന് അമേരിക്ക പോര്‍വിളി തുടരുന്നു; ആശങ്കയോടെ ഇന്ത്യ
ടെഹ്റാന്: ഇറാന്-അമേരിക്ക പോര്‍വിളി തുടരുന്നതോടെ ആശങ്കയിലായി ഇന്ത്യ. ഇറാനും അമേരിക്കയ്ക്കുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നതാകും ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളി. ഇരുരാജ്യങ്ങളും സംഘര്‍ഷം തുടരുന്നതോടെ ഇന്ത്യയുടെ വിദേശ നയത്തെ…
Read More » -
Kerala
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് കുറ്റം ചുമത്തും; ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാവണമെന്ന് കോടതി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് കുറ്റം ചുമത്തും. അതുകൊണ്ട് തന്നെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം. പ്രതികളെ കോടതി ഇന്ന്…
Read More »
