-
Kerala
ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ? ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രമേശ്ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും…
Read More » -
World
പൗരത്വ ഭേദഗതിയുടെ പേരിൽ അഭയാർത്ഥികളെ തിരിച്ചയക്കില്ലെന്ന് വാക്കാൽ പറഞ്ഞാൽ പോര മോഡി ഉറപ്പ് തരണം; ഷൈഖ് ഹസീന
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരെ തിരിച്ചയക്കില്ലെന്ന മോഡി സർക്കാറിന്റെ പ്രഖ്യാപനത്തിൽ ഔദ്യോഗികമായ ഉറപ്പ് വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന ആവശ്യപ്പെട്ടു.…
Read More » -
Kerala
ഗള്‍ഫില്‍ മലയാളികള്‍ ആട് ജീവിതം നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഇവിടെ ആര്‍ഭാട സഭ സംഘടിപ്പിക്കുന്നു; ലോക കേരള സഭക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണ്.…
Read More » -
India
-
India
2022ഓടെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി; അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും 2022ഓടു കൂടി സിസിടിവി സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) സംവിധാനം ഉപയോഗിക്കുമെന്നും…
Read More » -
Kerala
തൊട്ടാല്‍ പൊള്ളും പൊന്ന്! സ്വര്‍ണ്ണ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80…
Read More » -
Kerala
അശ്ലീലപ്രദര്‍ശനം നടത്തുകയും പിന്തുടരുകയും ചെയ്തു; രാത്രി നടത്തില്‍ സ്ത്രീകളെ ശല്ല്യം ചെയ്ത രണ്ട് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ പൊതു ഇടം എന്റേതും ‘ എന്ന രാത്രി നടത്തില്‍ സ്ത്രീകളെ ശല്ല്യം ചെയ്ത…
Read More » -
India
ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേര് മരിച്ചത്. കനത്തമൂടല്‍ മഞ്ഞിനെത്തുടര്‍ന്നാണ് അപകടം…
Read More » -
Kerala
നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം
സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാപാരി വ്യവസായികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. പ്ലാസ്റ്റിക്…
Read More » -
Local
എസ്ബിഐ ഇടപാടുകാര്‍ ശ്രദ്ധിക്കൂ; എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കണോ? എങ്കില്‍ നാളെ മുതല്‍ മൊബൈല്‍ഫോണ്‍ നിര്‍ബന്ധാ
കൊച്ചി: രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ ഇനിമുതല്‍ മൊബൈല്‍ഫോണും കൈയ്യില്‍ കരുതേണം. ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ ഇനിമുതല്‍ പണം…
Read More » -
Kerala
മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; ഇനിമുതല്‍ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം
തിരുവനന്തപുരം: മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം, ഇനിമുതല്‍ കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ,…
Read More » -
Kerala
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം; ലംഘിച്ചാല്‍ പിഴ പതിനായിരം രൂപ മുതല്‍!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം.…
Read More » -
Kerala
വിന്റര്‍ കാര്‍ണിവലിന് ഒരുങ്ങി മൂന്നാര്‍; വിനോദ സഞ്ചാരികളെ വരവേല്‍ക്കാനായി വിവിധ പദ്ധതികളുമായി ജില്ലാ ഭരണകൂടം
ഇടുക്കി: വിന്റര്‍ കാര്‍ണിവലിന് ഒരുങ്ങിയിരിക്കുകയാണ് മൂന്നാര്‍. ജനുവരി ഒന്ന് മുതല്‍ 26 വരെയാണ് വിന്റര്‍ കാര്‍ണിവല്‍ നടക്കുക. മൂന്നാറിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ്…
Read More » -
Kerala
അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര് ആശുപത്രിയില്‍
കൊച്ചി: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
India
പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടം, തുക സമരക്കാരില്‍ നിന്ന് ഈടാക്കും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടമാണ്. ഈ തുക സമരക്കാരില്‍ നിന്ന് തന്നെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ധന വില കുതിയ്ക്കുന്നു; രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് കൂടിയത് രണ്ടു രൂപ; പെട്രോള്‍ വില 79ലേക്ക്
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിയ്ക്കുന്നു. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയും വര്‍ധിച്ചു. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്. തിരുവനന്തപുരത്ത്…
Read More » -
Kerala
വൈദ്യുതി ബില്ല് 3000ല്‍ അധികമായോ? നാളെ മുതല്‍ കെഎസ്ഈബി കൗണ്ടറിലൂടെ അടയ്ക്കാന്‍ കഴിയില്ല!
കൊച്ചി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 3,000 രൂപയിലധികമാണ് വൈദ്യുതി ബില്‍ എങ്കില്‍ ഇനിമുതല്‍ കെഎസ്ഇബി കൗണ്‍ണ്ടറുകള്‍ വഴി പണം അടയ്ക്കാന്‍ കഴിയില്ല. രണ്ടു മാസം കൂടുമ്പോള്‍ 3,000 രൂപയിലധികം…
Read More » -
Kerala
പ്രതിഷേധം അണയുന്നില്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി ഒന്നിന് കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ സംയുക്ത റാലി
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കൊച്ചിയില്‍ സംയുക്ത റാലി സംഘടിപ്പിക്കും. റാലിയ്ക്കും സമരപ്രഖ്യാപന സംഗമത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്മാന്…
Read More » -
India
പൗരത്വ നിയമം: ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ്…
Read More » -
Kerala
മൃതദേഹം മുളന്തണ്ടില്‍ കെട്ടിത്തൂക്കികൊണ്ടുപോയ സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: ആദിവാസി യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ മുളന്തണ്ടില്‍ കെട്ടിത്തൂക്കി മൂന്ന് കിമീ നടന്ന് കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍…
Read More »
