-
Kerala
കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ല; മരണ കാരണം കരള്‍ രോഗമെന്ന് സിബിഐ
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. മരണ കാരണം കരള്‍ രോഗമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും…
Read More » -
India
സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടേണ്ടി വരും
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ അടച്ചുപൂട്ടുമെന്ന് ടൈംസ്…
Read More » -
India
ബിജെപിയെ ഒറ്റപ്പെടുത്തണം; രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്; ആഹ്വാനവുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്ത് എല്ലായിടങ്ങളിലും ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. പൗരത്വ…
Read More » -
India
ഈ അവസ്ഥ ഇനി ഉണ്ടാവില്ല; ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും
ന്യൂഡല്‍ഹി: ഇത്തവണത്തെ ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ 45,000 ടണ്‍ ഉള്ളികൂടി…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമം; വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മഹാറാലി
പൗരത്വ ഭേതഗതി നിയമത്തിനെതിരെ കൊച്ചിയില്‍ മഹാറാലി സംഘടിപ്പിക്കുന്നു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ മഹാറാലി നടക്കുക. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കാളികളാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.…
Read More » -
Kerala
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മൂന്നാമത്തെ ആളും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നുപേര്‍ ഒരു സ്കൂട്ടറില്‍ യാത്ര ചെയുന്നതിനിടെയായിരുന്നു അപകടം. ഹെല്‍മെറ്റ്…
Read More » -
India
ആരുടെയും പൗരത്വം എടുത്തുകളയില്ല; പൗരത്വനിയമ ഭേദഗതിക്ക് പിന്തുണ തേടി ട്വിറ്റര്‍ ക്യാംപയിനുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടും ബോധവല്‍ക്കരണം നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹാഷ്ടാഗ് ക്യാംപയിന്. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്. ”ഇന്ത്യ…
Read More » -
India
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; യുവതിക്ക് എതിരേ പോക്സോ കേസ്; സംഭവം മൂന്നാറില്‍
മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്ക് എതിരെ കേസ് എടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ…
Read More » -
Kerala
സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ധിച്ചു. പവന് 29,000 രൂപയില്‍ എത്തിയിരിക്കുകയാണ് ഇന്നത്തെ സ്വര്‍ണ്ണ വില നിരക്ക്. ഗ്രാമിന് 3,625 രൂപയുമാണ് രേഖപ്പെടുത്തയത്.ഡിസംബര്‍ 28ന് 29,000 ത്തിലേക്ക്…
Read More » -
Entertainment
എമ്പുരാനായി ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും; മുരളി ഗോപി
പൃഥ്വിരാജ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ‘എമ്പുരാന്’ എന്ന ചിത്രം…
Read More » -
India
‘ ജയ് ശ്രീം റാം’ വിളിച്ചെത്തി ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ബോംബെറിഞ്ഞ സംഭവം; മൂന്ന് പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിച്ച് ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. എട്ട് പേരടങ്ങുന്ന സംഘമാണ് ക്രിസ്ത്യന്‍ പള്ളിക്ക്…
Read More » -
Entertainment
ഗംഭീര തിരിച്ചുവരവുമായി സുരേഷ് ഗോപി; ‘തമിഴരശ’ന്റെ ടീസര്‍ പുറത്തുവിട്ടു
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. ‘തമിഴരശന്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ…
Read More » -
Entertainment
സത്യമറിയാവുന്ന നമ്മളെന്തിന് പേടിക്കണം? തന്റെ നിര്‍ണായക തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍
പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്ന് മഞ്ജു വാര്യര്‍. ഒരു കാര്യവും പരിതിയില്‍ കൂടുതല്‍ എന്നെ ബാധിക്കാറില്ലെന്നും ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും…
Read More » -
Kerala
87ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും; ഉദ്ഘാടകന്‍ ഉപരാഷ്ട്രപതി
വര്‍ക്കല: എണ്‍പത്തി ഏഴാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്…
Read More » -
Kozhikode
മതമൈത്രിയുടെയും ഒരുമയുടെയും കൂട്ടായ്മയൊരുക്കി താമരശ്ശേരിയിൽ സമന്വയം ക്രിസ്മസ് – പുതുവത്സര സംഗമം
താമരശ്ശേരി: ജാതിക്കും മതത്തിനുമതീതമായ കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു. സമന്വയം പൈതൃക കൂട്ടായ്മ താമരശ്ശേരിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് -പുതുവല്‍സര സംഗമം ഉല്‍ഘാടനം ചെയ്തു…
Read More » -
Charamam
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് നിര്യാതനായി
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് (കുഞ്ഞ് സാർ – 83) നിര്യാതനായി. സംസ്കാരം നാളെ (31 -12- 2019-ചൊവ്വ)…
Read More » -
Kerala
നിര്‍ഭയം തെരുവ് കീഴടക്കി സ്ത്രീകള്‍! ‘നൈറ്റ് വാക്ക്’ വന്‍വിജയം; അണിനിരന്നത് എണ്ണായിരത്തോളം വനിതകള്‍
തിരുവനന്തപുരം: ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്ത് സ്ത്രീകള്‍ രാത്രി നടക്കാനിറങ്ങിയപ്പോള്‍ ‘നൈറ്റ് വാക്ക്’ വന്‍വിജയകരം. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍…
Read More » -
Kerala
മകരവിളക്ക്; ശബരിമലനട ഇന്ന് തുറക്കും
ശബരിമല: ശബരിമലനട ഇന്ന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍…
Read More » -
World
ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി: ലാഭിച്ചത് 91 ലക്ഷം രൂപയോളം
ബ്രിട്ടണ്: ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടന്റെ പ്രധാനമന്ത്രി ലാഭിച്ചത് 91 ലക്ഷം രൂപ. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കേരി സൈമണ്ട്സുമാണ് സാധാരണക്കാരായി യാത്രകള്‍…
Read More » -
India
ഇറച്ചിയ്ക്കായി തെരുവുനായ്ക്കളെ കടത്താന്‍ ശ്രമം: ചാക്കില്‍ കെട്ടിയ നായ്ക്കളുമായി യുവാക്കള്‍ പിടിയില്‍
ത്രിപുര: ഇറച്ചിയ്ക്കായി കടത്താന്‍ ശ്രമിച്ച തെരുവുനായ്ക്കളുമായി യുവാക്കള്‍ പിടിയില്‍. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍…
Read More »
