-
India
2022 വരെ പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങണം; ജനങ്ങളോട് ആഹ്വാനംചെയ്ത് നരേന്ദ്രമോഡി
ന്യൂഡല്‍ഹി: 2022 വരെ പ്രാദേശികമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ വര്‍ഷത്തെ അവസാന ‘മന് കി ബാത്ത്’ റേഡിയോ പരിപാടിയിലാണ്…
Read More » -
India
പൗരത്വ പ്രതിഷേധം; ഏറ്റവും വലിയ തിരിച്ചടി ടൂറിസം മേഖലയ്ക്ക്! താജ്മഹല്‍ യാത്ര റദ്ദാക്കിയത് 2,00,000 വിനോദ സഞ്ചാരികള്‍
മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയിലേക്ക് കൂടുതലായും ടൂറിസ്റ്റുകള്‍ എത്തുന്നത്.…
Read More » -
India
ഗതാഗത നിയമ ലംഘനം: പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് 6100 രൂപ പിഴ
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ എസ്ആര്‍ ധാരാപുരിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയൈ സ്കൂട്ടറില്‍…
Read More » -
Kerala
അനാഥത്വവും വൃക്കരോഗവും: ജയകൃഷ്ണന് ജീവന്റെ പാതി പകുത്തുനല്കി സീത; ഇത് കാരുണ്യത്തിന്റെ മഹാമാതൃക
കൊച്ചി: ആരോരുമല്ലാത്ത യുവാവിന് ജീവന്റെ പാതി പകുത്തുനല്‍കിയ സീതയാണ് സോഷ്യല്‍മീഡിയയില്‍ കരുണയുടെ മുഖമാകുന്നത്. ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് അനാഥത്വത്തില്‍ കഴിയുന്ന പാലക്കാട് കോട്ടായി സ്വദേശി ജയകൃഷ്ണന് സ്വന്തം വൃക്ക…
Read More » -
Kerala
ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവം; പ്രോട്ടോക്കോള്‍ ലംഘിച്ച ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യവുമായി ബിജെപി
തൃശ്ശൂര്‍: പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ കയറി ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഈ…
Read More » -
Kerala
മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാന്‍ പറ്റില്ല; 2020 മുതല്‍ പുതിയ കാര്‍ഡുകള്‍
തിരുവനന്തപുരം: 2020 മുതല്‍ എല്ലാതരത്തിലുമുള്ള എടിഎം കാര്‍ഡുകളും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്കി. 2020 ജനുവരി 1 മുതല്‍ പുതിയ കാര്‍ഡ് മാത്രമേ സ്വീകരിക്കൂകയുള്ളു. മാഗ്നറ്റിക്…
Read More » -
India
ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധം; സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിപടരുകയാണ്. ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ്…
Read More » -
Kozhikode
കോഴിക്കോട് കലക്ടറേറ്റില്‍ 8 കവറുകളില്‍ അജ്ഞാത കേക്ക്; കേക്ക് പോലീസ് നശിപ്പിച്ചു, സംഭവത്തില്‍ ദുരൂഹത
കോഴിക്കോട്: കലക്ടറേറ്റില്‍ 8 കവറുകളില്‍ അജ്ഞാത കേക്ക് കണ്ടെത്തി. കോണ്‍ഫറന്‍സ് ഹാളിന് സമീപത്തായി മേശപ്പുറത്താണ് കവറുകളില്‍ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണ്. എന്നാല്‍…
Read More » -
Kerala
ജനുവരി ഒന്നു മുതല്‍ കടയടപ്പ് സമരവുമായി വ്യാപാരികള്‍; വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിന് ഇറങ്ങുന്നത്.…
Read More » -
Kerala
പ്രക്ഷോഭങ്ങള്‍ അതിരുവിടരുത്; പരിധിവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതിരു കടക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം…
Read More » -
Entertainment
ജോയ് മാത്യുവിന്റെ മകന് മാത്യു ജോയ് മാത്യു വിവാഹിതനായി
നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന് മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വെച്ച് നടന്ന വിവാഹസത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.…
Read More » -
India
തണുത്ത് വിറച്ച് ഉത്തരേന്ത്യ; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്
ന്യൂഡല്‍ഹി: അതി കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പഞ്ചാബ്,…
Read More » -
Kerala
കോതമംഗലം ചെറിയ പളളിയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങി; ക്രിസ്തീയ ദേവാലയത്തില്‍ നമസ്കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും
കോതമംഗലം: ചരിത്രത്തിലാദ്യമായിട്ടാകും ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങുന്നത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയാണ് മതം എന്നാല്‍ മാനവികതയാണ് ഉറക്കെ പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്ക്…
Read More » -
Kerala
മോഷ്ടിച്ച ഹെല്‍മറ്റ് വില്ക്കാന് പതിനഞ്ച് വയസ്സുകാരന് ഓണ്‍ലൈനില്‍ പരസ്യം നല്കി; വാങ്ങാനെത്തിയത് യഥാര്‍ത്ഥ ഉടമകള്‍; പിന്നീട് സംഭവിച്ചത്
കൊച്ചി: മോഷ്ടിച്ച ഹെല്‍മറ്റ് വില്ക്കാന് ഓണ്‍ലൈനില്‍ പരസ്യം നല്കിയ പതിനഞ്ചുകാരന് കിട്ടിയത് എട്ടിന്റെ പണി. ഒഎല്‍എക്സ് സൈറ്റില്‍ വില്‍പ്പനയ്ക്കായി വെച്ച ഹെല്‍മറ്റിന്റെ പരസ്യം കണ്ട് ഇത് വാങ്ങാനെത്തിയത്…
Read More » -
Kerala
ഉത്തരേന്ത്യ അല്ല ഇത് കേരളം; റോഡുമില്ല, വാഹനവുമില്ല; പായയില്‍ കെട്ടി മൃതദേഹവുമായി നാട്ടുകാര്‍ നടന്നത് കിലോമീറ്ററുകളോളം
കോതമംഗലം: ആംബുലന്‍സ് വരാന്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. വല്ലപ്പോഴും ജീപ്പുകള്‍ ഇതുവഴി വരാറുണ്ടെങ്കിലും…
Read More » -
World
ഇനിയും അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒപ്പം താനുണ്ടാകില്ല; സൂചന നല്കി ട്രംപിന്റെ മകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒപ്പമുണ്ടായേക്കില്ലെന്ന സൂചന നല്കി മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ്. സിബിഎസ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ട്രംപ്…
Read More » -
Kozhikode
ജനമൈത്രി പോലീസും നാട്ടുകാരും ജ്യോത്സനയ്ക്ക് തുണയായി, ആദിവാസി കോളനിക്ക് ഇനി സ്വന്തമായി ഒരു ഡോക്ടര്‍
കോഴിക്കോട്: പഠിക്കാന്‍ മിടുമിടുക്കി, ഡോക്ടറാവണമെന്ന് ആഗ്രഹം, പക്ഷേ ഈ ആഗ്രഹം സഫലമാക്കാന്‍ കൂറ്റല്ലൂര്‍ ആദിവാസി കോളനിയിലെ ജ്യോത്സനക്ക് സാമ്പത്തികമായി ഒരു വഴിയും ഉണ്ടായിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ…
Read More » -
Kerala
വയനാട്ടിലെ കോണ്‍വെന്റില്‍ നിന്നും കാണാതായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: അസം സ്വദേശിയെ വയനാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയില്‍ സെന്റ് അഗസ്റ്റിന് കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു…
Read More » -
Kerala
യോഗം ജനാധിപത്യ വിരുദ്ധം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി
തിരുവനന്തപുരം: പൗരത്വ നിയമ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് യോഗം ചേരാന്‍ അധികാരമില്ലെന്നും,…
Read More » -
Kerala
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവും ഗാഥയും വിവാഹിതരായി
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവും എറണാകുളം വൈപ്പിന്‍ സ്വദേശിനി ഗാഥ എം ദാസും വിവാഹിതരായി. ശനിയാഴ്ച വൈപ്പിന്‍ കുഴിപ്പിള്ളി രജിസ്റ്റര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ്…
Read More »
