-
India
രാഹുലിന്റെ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം; ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗാന്ധി റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ് റിപ്പോര്‍ട്ട്…
Read More » -
Kerala
ഒരു മിനിറ്റില്‍ പിടിച്ച് കയറ്റേണ്ടത് 90 പേരെ, അവരുടെ ജോലി അതികഠിനം; പതിനെട്ടാംപടിയിലെ പോലീസുകാര്‍ക്ക് ഇനി ഹോര്‍ലിക്സും ബിസ്കറ്റും
ശബരിമല: ഒരു മിനിറ്റില്‍ 90 പേരെ പിടിച്ച് കയറ്റണം, ഇല്ലെങ്കില്‍ പമ്പ വരെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും. ഇത് പതിനെട്ടാംപടിയില്‍ നില്ക്കുന്ന പോലീസുകാരുടെ കഷ്ടപ്പാട് ആണ്. ശബരിമല…
Read More » -
India
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല; പിന്തുണയുമായി ജാമിയ മിലിയ വൈസ് ചാന്‍സിലര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ജാമിയ മിലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും…
Read More » -
World
‘ഐക്യദാര്‍ഢ്യം’ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹോളിവുഡ് നടന്, പൗരത്വ നിയമത്തില്‍ കാലിഫോര്‍ണിയയിലും പ്രതിഷേധം
സാക്രമെന്റോ: ഡല്‍ഹിയിലെ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരവും രംഗത്ത്. ജോണ്‍ കുസാക്ക് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വീഡിയോ…
Read More » -
Kerala
തുമ്പോളി സാബു കൊലക്കേസ് പ്രതികള്‍ വെട്ടേറ്റ് മരിച്ചു
ആലപ്പുഴ: കൊലപാതകക്കേസിലെ പ്രതികള്‍ വെട്ടേറ്റ് മരിച്ചു. ആലപ്പുഴയിലെ തുമ്പോളിയിലാണ് സംഭവം. തുമ്പോളി സാബു വധക്കേസ് പ്രതികളായ ജസ്റ്റിന് സോനു, വികാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഇരുവരെയും ആലപ്പുഴ…
Read More » -
Kerala
പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം അക്രമാസക്തമാകരുത്, നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്ന് ഗവര്‍ണര്‍
കൊച്ചി: രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഇതിനിടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യ രീതിയില്‍ വിയോജിക്കാനും പ്രതിഷേധിക്കാനും…
Read More » -
Kerala
പൗരത്വബില്ലിനെതിരെ സംയുക്ത സത്യാഗ്രഹ സമരം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത സത്യാഗ്രഹ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി സത്യാഗ്രഹ സമരം…
Read More » -
Kerala
കേന്ദ്രത്തിനെതിരെ കൈകോര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്ത് ഇന്ന് സംയുക്ത സത്യാഗ്രഹം നടത്തുന്നു. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത വര്‍ഷം ഡെങ്കിപ്പനി പടരാന്‍ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടര്‍ച്ചയായ ആക്രമണ സ്വഭാവവും കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് വരും വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി മുന്നറിയിപ്പ്…
Read More » -
Entertainment
‘സ്വര്‍ണ്ണത്തിന്റെ മാറ്റുരച്ച് നോക്കാന്‍ പറ്റില്ല, അതിന്റെ വാല്യു കൂടുകയേ ഉള്ളൂ, മഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്’; റോഷന് ആന്‍ഡ്രൂസ്
‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാര്യറും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന് കോഴി’. മഞ്ജു വാര്യര്‍ക്കൊപ്പം…
Read More » -
Kerala
ഹര്‍ത്താല്‍: ചൊവ്വാഴ്ചയിലെ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു, സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കേണ്ട സ്കൂളുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയത്തു തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്…
Read More » -
Kerala
മലയാളി വിദ്യാര്‍ഥിനിയുടെ ധീരതയെ വാഴ്ത്തി പോസ്റ്റ്: കുഞ്ചാക്കോ ബോബനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയ നടന് കുഞ്ചാക്കോ ബോബനെതിരെ ആര്‍എസ്എസ് – ബിജെപി അനുകൂല പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ…
Read More » -
Kerala
വരാപ്പുഴ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ എസ്ഐ ദീപക് ഉൾപ്പടെ നാലുപേർക്ക് എതിരെ കൊലക്കുറ്റം; ഒമ്പത് പോലീസുകാർ പ്രതികൾ
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനത്തിന് ഇരയായി ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എസ്ഐ…
Read More » -
Kerala
വീണ്ടും ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം; തിരുവല്ലത്ത് ആൾക്കൂട്ടം മർദ്ദിച്ച യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ചേർന്ന്…
Read More » -
Kodanchery
മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവർ …
Read More » -
Thiruvambady
തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി.
നിര്യാതനായി:- തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി. സംസ്കാരംനാളെ (16-12-2019- തിങ്കൾ) രാവിലെ 10:00 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കമില…
Read More » -
Charamam
മുക്കം: സർക്കാർ പറമ്പ് കോളനിയിൽ പി കെ ബഷീർ നിര്യാതനായി.
മുക്കം: സർക്കാർ പറമ്പ് കോളനിയിൽ താമസിക്കുന്ന പുറ്റെകടവൻ പി കെ ബഷീർ നിര്യാതനായി. മുക്കത്തെ വാഴക്കുല കച്ചവടക്കാരനായിരുന്നു. ഖബറടക്കം നാളെ (16-12-2019- തിങ്കൾ) രാവിലെ 08 :30-ന്…
Read More » -
Kozhikode
എങ്ങനെയാണ് ഇത്രയും മനോഹരമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയത്’? മലയാളികളെ നാണംകെടുത്തി വിദേശി യുവാവ്, വീഡിയോ
കോഴിക്കോട്: ‘ദൈവത്തിന്റെ സ്വന്തം നാട്’കാണാനെത്തിയ വിദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശി യുവാവ് ചൂണ്ടികാണിക്കുന്നത് കേരളത്തിലെ മാലിന്യ പ്രശ്നമാണ്.…
Read More » -
Kerala
പൂച്ച കുറുകെ ചാടി! സഡന്‍ ബ്രേക്കിട്ട ലോറിയില്‍ ബൈക്കിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം
ആലപ്പുഴ: സഡന്‍ ബ്രേക്കിട്ട ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ആലപ്പുഴ കളപ്പുരയിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ വാടക്കല്‍ സ്വദേശികളായ ബാബു (58) മകന് അജിത്…
Read More » -
Kozhikode
താമരശ്ശേരിയില്‍ വാഹനാപകടം: വെളളമുണ്ട സ്വദേശികളായ സഹോദരന്മാര് മരിച്ചു
വെള്ളമുണ്ട:താമരശ്ശേരി പെരുമ്പള്ളിയില്‍ കാറും ടിപ്പറും കൂട്ടി ഇടിച്ച് കാര്‍ യാത്രികരായിരുന്ന സഹോദരന്മാര് മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ വല്ലാട്ടില്‍ ജോസ് എല്‍സി ദമ്പതികളുടെ മക്കളായ ജിനില്‍ ജോസ്…
Read More »
