-
Kerala
രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; വന്നത് ആദ്യഘട്ട ഫലം മാത്രം; അസ്വസ്ഥരാകേണ്ട സാഹചര്യമില്ലെന്ന് കെകെ ശൈലജ ടീച്ചർ
തിരുവനന്തപുരം: വീണ്ടും കേരളത്തിൽ കൊറോണ വൈറസ് ബാധയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും…
Read More » -
Kerala
കൊറോണ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പുണെയെ ആശ്രയിക്കേണ്ട; ആലപ്പുഴയിൽ തന്നെ മാർഗ്ഗങ്ങൾ
ആലപ്പുഴ: കേരളത്തിന് ഇനി പുണെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ ആശ്രയിക്കേണ്ടതില്ല. രക്ത സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. ആലപ്പുഴയിൽ നടത്തിയ വാർത്താ…
Read More » -
Kerala
കേരളത്തിൽ വീണ്ടും കൊറോണ; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി: വീണ്ടും സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ തുടരുന്നയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തി അടുത്തിടെ…
Read More » -
Kerala
ചൈനയിൽ നിന്നും തിരിച്ചെത്തി പ്രാർത്ഥനയുമായി വീട്ടിൽ കഴിഞ്ഞ് പനി ബാധിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിനി; ചികിത്സയ്ക്ക് കൂട്ടാക്കാതെ മെഡിക്കൽ സംഘത്തെ വെട്ടിലാക്കി
തൃശ്ശൂർ: കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനയിൽനിന്നും തിരിച്ചെത്തിയിട്ടും ആശുപത്രിയിൽ പോകാനോ പനി ബാധിച്ചിട്ടും റിപ്പോർട്ട് ചെയ്യാനോ കൂട്ടാക്കാതെ വിദ്യാർത്ഥിനി. പെൺകുട്ടി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞത് മെഡിക്കൽ…
Read More » -
Kerala
കൂടുതൽ കൊറോണ ബാധിതരില്ല; വിദ്യാർത്ഥിനിയുടെ നില തൃപ്തികരം; വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിലെന്നും ആരോഗ്യമന്ത്രി
തൃശ്ശൂർ: സംസ്ഥാനത്ത് കൊറോണ ബാധയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. പരിശോധനയ്ക്കായി അയച്ച…
Read More » -
India
മോഡിയുടെ സുരക്ഷയ്ക്ക് ബജറ്റിൽ നീക്കിവെച്ചത് 540 കോടി രൂപ
ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വലിയ പ്രധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷയ്ക്കായും പണം വകയിരുത്തി റെക്കോർഡിട്ടു. കേന്ദ്ര ബജറ്റിൽ മോഡിയുടെ സുരക്ഷയ്ക്കായി വകയിരുത്തിയത് 540 കോടി…
Read More » -
India
കേന്ദ്ര ബജറ്റ്: ഓൺലൈൻ ബിരുദം പ്രോത്സാഹിപ്പിക്കും; വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ 99300 കോടി; വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
ന്യൂഡൽഹി: കഴിഞ്ഞതവണത്തെ ബജറ്റിനേക്കാൾ 4500 കോടി രൂപ അധികം നൽകി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ നീക്കിവെച്ചത് 99300 കോടി രൂപ. 2019 ൽ…
Read More » -
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മയെ നേരിടാൻ നടപടി ബജറ്റിൽ ഉൾപ്പെടുത്തിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ ഏറ്റവും രൂക്ഷമായ രീതിയിൽ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കേന്ദ്ര ബജറ്റിലെ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും…
Read More » -
Kerala
കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില് കഴിയുന്നത് ചൈനയില് നിന്നെത്തിയ 96 പേര്
കണ്ണൂര്: കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത. ചൈനയിലെ വുഹാനില് നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില് നിരീക്ഷണത്തില് കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര് കര്ശന…
Read More » -
Kerala
ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; ഇത് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനം: ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: രണ്ടാം മോഡി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേരളത്തെ തഴഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന് മതിയായ പ്രാധാന്യം നൽകിയില്ലെന്ന് ധനമന്ത്രി തോമസ്…
Read More » -
India
കേന്ദ്ര ബജറ്റ് 2020: സിഗരറ്റ്, മൊബൈൽ, ചെരുപ്പ് തുടങ്ങിയവയ്ക്ക് വിലകൂടും; വില കുറയുന്ന വസ്തുക്കൾ ഇവ
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനത്തിൽ ജനങ്ങൾ കാതോർത്തത് ഏതൊക്കെം വസ്തുക്കൾക്ക് വില കൂടും, ഏതൊക്കെ വസ്തുക്കൾക്ക് വില കുറയും എന്നറിയാനാണ്. ധനമന്ത്രി…
Read More » -
India
കുടിവെള്ളം ഇനി കിട്ടാക്കനി അല്ല, എല്ലാ വീട്ടിലും പൈപ്പ് വെള്ളം; സ്വച്ഛ് ഭാരതിനായി മാറ്റിവെച്ചത് 12,300 കോടി
ന്യൂഡല്ഹി: വൃത്തിയും വെടിപ്പും ഉള്ള ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്ത്തി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റില് മാറ്റിവെച്ചത് 12,300 കോടി രൂപയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം…
Read More » -
India
ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും; തൊഴിലവസരങ്ങൾ വർധിപ്പിക്കും; ധനമന്ത്രിക്ക് പ്രശംസയുമായി മോഡി
ന്യൂഡൽഹി: ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സർക്കാറിന്റെ ആദ്യ…
Read More » -
India
ജാമിയ സർവകലാശാലയിൽ സമരങ്ങൾക്ക് വിലക്ക്; പ്രക്ഷോഭങ്ങളും യോഗങ്ങളും പാടില്ലെന്ന് സർക്കുലർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഏറ്റവും വലിയ പ്രക്ഷോഭം ആദ്യം പൊട്ടിപ്പുറപ്പെട്ട ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല ക്യാംപസിൽ അധികൃതർ സമരങ്ങൾ വിലക്കി. ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾക്ക്…
Read More » -
India
കാശ്മീരിനെ നിയന്ത്രണത്തിൽ വെച്ച് ബജറ്റിൽ കോടികൾ പ്രഖ്യാപിച്ച് കേന്ദ്രം; ജമ്മുവിന് 30,757 കോടി; ലഡാക്കിന് 5958 കോടി
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഏറ്റവുമധികം ശ്രദ്ധ നൽകിയത് കാശ്മീർ മേഖലയ്ക്ക്. ജമ്മു കാശ്മീരിന് 30757 കോടി രൂപയാണ് ബജറ്റിൽ…
Read More » -
Kerala
കടുത്ത പനി ബാധിതരായ ആറ് ഇന്ത്യക്കാരെ ചൈന തടഞ്ഞുവെച്ചു; എയർ ഇന്ത്യ വിമാനത്തിൽ അയച്ചില്ല
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യ അയച്ച വിമാനത്തിൽ 324 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലെത്തി. അതേസമയം, ഇതേ വിമാനത്തിൽ കയറാനിരുന്ന ആറ് ഇന്ത്യക്കാരെ കടുത്തപനിയെ തുടർന്ന് അധികഡതർ…
Read More » -
Kerala
കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ചു; പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് ജീവന്
കോട്ടയം: തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. എംസി റോഡില് കുറവിലങ്ങാട് കാളികാവിന് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്…
Read More » -
India
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്; സാമ്പത്തിക പ്രതിസന്ധി നിർമ്മല സീതാരാമന് മറികടക്കാനാകുമോ?
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണബജറ്റ് ശനിയാഴ്ച രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് തന്റെ രണ്ടാം ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്.…
Read More » -
India
നിർഭയ കേസ് പ്രതികൾ ദയ അർഹിക്കുന്നില്ല; പ്രതി വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി
ന്യൂഡൽഹി:നിർഭയകേസ് പ്രതി മുകേഷ് സിങിന്റെ ദയാഹർജി തള്ളിയതിനു പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ ദയാഹർജിയും തള്ളി രാഷ്ട്രപതിയുടെ തീരുമാനം. അതേസമയം, വിനയ് ശർമ്മ ദയാഹർജി നൽകിയ…
Read More » -
Thiruvambady
ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടം
തിരുവമ്പാടി : കാർഷിക വികസന കർഷക ക്ഷേമവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായുള്ള ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടത്തിന്റെ തുടക്കം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ…
Read More »
