-
Thamarassery
KSRTC ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു
താമരശ്ശേരി: താമരശ്ശേരി – എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം മുടൂരിലെ സ്ഥിരം അപകട വളവിൽ ഇന്നു പുലർച്ചെ 5 മണിക്കാണ് തിരുവമ്പാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന…
Read More » -
Thamarassery
ഓൺ ലൈൻ മാധ്യമ പ്രവർത്തകർ സംഘടന രൂപീകരിച്ചു.സംഘടനയുടെ ലോഗോയും പ്രകാശനം ചെയ്തു.
താമരശ്ശേരി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് സംഘടന രൂപീകരിച്ചു online media admins Kozhikode(OMAK) എന്നാണ് സംഘടനയുടെ പേര്.സംഘടനയുടെ Logo യും…
Read More » -
India
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താന്റെ സ്വരത്തിൽ; ‘പാകിസ്താൻ’ താരതമ്യം അവസാനിപ്പിക്കാതെ വീണ്ടും യോഗി
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച ചർച്ചകളും പ്രസംഗങ്ങളും പാകിസ്താനെ പരാമർശിച്ച് തന്നെ പൂർത്തിയാക്കാനാകൂ എന്ന നിലപാടിൽ ഉറച്ച് ബിജെപി നേതാക്കൾ. ഇന്ത്യയ്ക്ക് പൗരത്വ ഭേദഗതി കൊണ്ടുണ്ടാകുന്ന…
Read More » -
Kerala
ഇനി വനിത പോലീസ് അല്ല, പോലീസ്! ‘വനിത’യെ വെട്ടി ലിംഗ വിവേചനം അവസാനിപ്പിക്കാന് കേരള പോലീസ്
തിരുവനന്തപുരം: വനിതാ പോലീസ് എന്ന തസ്തിക ഇനി ഇല്ല. വനിതയെ വെട്ടി മാറ്റി പോലീസ് എന്ന് മാത്രം നല്കി ലിംഗ വിവേചനം അവസാനിപ്പിക്കുവാന് ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്.…
Read More » -
Kerala
പ്രമേയം ചട്ടപ്രകാരം അനുവദനീയം, സ്പീക്കറും പിന്തുണച്ചു; പ്രമേയം തള്ളിയതില് പ്രതിഷേധിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തള്ളിയതില് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടപ്രകാരം…
Read More » -
Kerala
ഈ ലൈറ്റില്ലാത്ത റോഡുകളിലേക്ക് ആണോ സ്ത്രീകൾ ഇറങ്ങി നടക്കേണ്ടത്? നല്ല റോഡുകൾ ഭരണ ഘടനാ അവകാശം: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കലി പൂണ്ട് ഹൈക്കോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഹൈക്കോടതി സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങൂവെന്ന് ആഹ്വാനം ചെയ്യുന്നതിനെയും പരിഹസിച്ചു. രാത്രി കാലങ്ങളിൽ സ്ത്രീകളോട്…
Read More » -
India
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മുത്തലാഖും അയോധ്യയും പൗരത്വ ഭേദഗതിയും മഹാത്മാ ഗാന്ധിയുടെ സ്വപ്നവും; പാർലമെന്റിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം
ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾക്ക് ഒപ്പം പൗരത്വനിയമ ഭേദഗതിയും, അയോധ്യ, മുത്തലാഖ് എന്നീ വിവാദവിഷയങ്ങളും ഉൾപ്പെടുത്തിയായിരുന്നു രാഷ്ട്രപതിയുടെ…
Read More » -
India
കോടതിയും സർക്കാരും പ്രതികൾക്ക് ഒപ്പം; വധശിക്ഷ നടപ്പാക്കുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചു കളയൂ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
ന്യൂഡൽഹി: ഡൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകൾ ശേഷിക്കെ വിധി നീട്ടിവെച്ച പട്യാല കോടതിയുടെ വിധിയോട് കണ്ണീരോടെ പ്രതികരിച്ച് നിർഭയയുടെ അമ്മ ആശ ദേവി. കേസിൽ…
Read More » -
India
ഇന്ത്യക്കാരെ എത്തിക്കാൻ എയർ ഇന്ത്യ ചൈനയിലെത്തി; 366 പേരെ നാളെ എത്തിക്കും; ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും
വുഹാൻ/ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിൽ ലാന്റ് ചെയ്തു. വുഹാനിൽ നിന്നും…
Read More » -
Kerala
വുഹാനിൽ കുടുങ്ങിയ പെരിന്തൽമണ്ണ സ്വദേശി ഉൾപ്പടെയുള്ളവർ സുരക്ഷിതർ; ഉടൻ നാട്ടിലെത്തിച്ചേക്കും; അറിയിപ്പ് ലഭിച്ചെന്ന് വിദ്യാർത്ഥികൾ
പെരിന്തൽമണ്ണ: കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നും പെരിന്തൽമണ്ണ സ്വദേശി ഉൾപ്പടെയുള്ളവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സൂചന. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇവരോട് നാട്ടിലേക്ക്…
Read More » -
India
പോലീസിനെ നോക്കു കുത്തിയാക്കി ജാമിഅ മില്ലിയയില് വിദ്യാര്ത്ഥികള്ക്ക് നേരെ നിറയൊഴിച്ചത് ബജ്റംഗദ്ള് പ്രവര്ത്തകന്; തോക്ക് നല്കിയത് സുഹൃത്തെന്ന് മൊഴി
ന്യൂഡല്ഹി: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും ഒന്നടങ്കം ചര്ച്ചയായത് ജാമിഅ മില്ലിയയില് വിദ്യാര്ത്ഥികള് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ നടത്തിയ ഒരു വ്യക്തിയുടെ വെടിവെയ്പ്പാണ്. പോലീസ് നോക്കി…
Read More » -
India
നിർഭയ കേസ്: ആരാച്ചാർ തിഹാർ ജയിലിൽ ഡ്യൂട്ടിക്ക് ഹാജരായി; തൂക്കുകയർ പരിശോധിച്ചു
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്)…
Read More » -
Kerala
കൊറോണയെ നേരിടാൻ സംസ്ഥാനം സജ്ജം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; ആശങ്കപ്പെടേണ്ട; വ്യാജ വാർത്തകൾക്ക് എതിരെ കർശ്ശന നടപടിയെന്നും ആരോഗ്യ മന്ത്രി
തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. കൊറോണയെ സംബന്ധിച്ച് എല്ലാ…
Read More » -
Kerala
കൊറോണ വൈറസിനെ പ്രതിരോധിക്കാന് സര്ക്കാരും സജ്ജം; മണിക്കൂറുകള്ക്കുള്ളില് ഒരുങ്ങിയത് 17 ഐസൊലേഷന് വാര്ഡുകള്, തൃശ്ശൂരില് കനത്ത ജാഗ്രത
തൃശ്ശൂര്: ചൈനയിലെ ജനങ്ങളുടെ ജീവന് എടുത്ത കൊറോണ വൈറസ് ഇപ്പോള് കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനം വീണ്ടും ഭീതിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി ട്രാഫിക് പരിഷ്കരണ വിളംബര ജാഥ നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ 01/ 02 /2020 മുതൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന് മുന്നോടിയായി നടത്തിയ…
Read More » -
India
ജമ്മു കാശ്മീരിലെ ടോൾ പ്ലാസയിൽ ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു; പോലീസുകാരന് പരിക്ക്
ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരവാദികളിലൊരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ…
Read More » -
Thamarassery
ഫെബ്രുവരി 15 മുതൽ താമരശ്ശേരിയിൽ വീണ്ടും ട്രാഫിക് പരിഷ്കാരം നടപ്പിലാക്കും
താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ പുതിയ ബസ് സ്റ്റാന്റിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ…
Read More » -
Kerala
കേരളത്തിലെ കൊറോണ പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം ആലപ്പുഴയിൽ; വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണം
ആലപ്പുഴ: കേരളത്തിൽ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ ട്രാഫിക് പരിഷ്കരണത്തിലേക്ക്
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ അനുഭവപ്പെടുന്ന കഠിനമായ ട്രാഫിക് കുരുക്ക് ഇല്ലാതാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗം…
Read More » -
India
ഇന്ത്യക്കാരെ ഒഴിപ്പിക്കാന് എല്ലാ സഹായവും ചെയ്യുമെന്ന് ചൈന
ന്യൂഡല്ഹി: കൊറോണ വൈറസ് പടരുന്ന വുഹാന് നഗരത്തില് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന് എല്ലാ സഹായവും ചെയ്യുമെന്ന് ചൈന അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള് ആളുകളെ ഒഴിപ്പിക്കാന് തയ്യാറെടുത്ത് നില്ക്കുകയാണെന്നും…
Read More »
