-
World
യുദ്ധ സാധ്യത; ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി യുഎസ്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലെന്ന് തുറന്നടിച്ച് ഇറാന് സേന. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു…
Read More » -
Kozhikode
കുടിശ്ശിക തീര്‍ത്തില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള പാല് വിതരണം നിര്‍ത്തി മില്‍മ
കോഴിക്കോട്: കുടിശ്ശിക തീര്ക്കാത്തതിനാലാല് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്കി കൊണ്ടിരുന്ന പാലിന്റെ വിതരണം നിര്‍ത്തിവെച്ച് മില്‍മ. നിലവില്‍ 53 ലക്ഷ്യം നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് തീര്‍ക്കാത്ത സാഹചര്യത്തിലാണ്…
Read More » -
World
ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു; ഇത് വലിയ യുദ്ധത്തിനുള്ള മുന്നറിയിപ്പ്?
തെഹ്റാന്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനില്‍ ചുവന്ന…
Read More » -
ജെഎന്‍യുവില്‍ എബിവിപിയുടെ ക്രൂര അക്രമം: യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അടിച്ചുപൊട്ടിച്ചു
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപിയുടെ വ്യാപക അക്രമം. യൂണിയന് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഐഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫീസ്…
Read More » -
World
ഇറാനിലെ 52 കേന്ദ്രങ്ങള്‍ അമേരിക്കന്‍ നീരീക്ഷണത്തില്‍! തിരിച്ചടിച്ചാല്‍ അതിശക്തമായ ആക്രമണം; മുന്നറിയിപ്പ് നല്കി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനി…
Read More » -
World
ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണം 23 ആയി, 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു. സെപ്റ്റംബര്‍ 23ന് ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ മരിച്ചത് 23 പേരാണ്. 52.5 ലക്ഷം ഹെക്ടര്‍ സ്ഥലമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. അതേസമയം കടുത്ത…
Read More » -
Entertainment
മലയാളികളുടെ പ്രിയപ്പെട്ട ‘ബാലാമണി’യുടെ തിരിച്ചുവരവ് ‘തീ’യിലൂടെ
2001ല്‍ സിബിമലയില്‍ ഒരുക്കിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നവ്യാ നായര്‍. കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത താരം…
Read More » -
Charamam
തോട്ടുമുക്കം: ചേക്കാക്കുഴിയിൽ ഏലിക്കുട്ടി നിര്യാതയായി.
തോട്ടുമുക്കം: ചേക്കാക്കുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (84)നിര്യാതയായി. പരേത പുല്ലൂരാംപാറ ഇടമുളയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (05-01-2020-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം…
Read More » -
Entertainment
ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യരും സണ്ണി വെയ്നും; ‘ചതുര്മുഖ’ത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ചതുര്‍മുഖം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന…
Read More » -
Kerala
മലയാള സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ നിർബന്ധിക്കാറുണ്ട്; ലോബിയുണ്ട്, അപ്രഖ്യാപിത വിലക്കും ലഹരി ഉപയോഗവും സ്ത്രീ വിവേചനവും ഉണ്ട്: ഞെട്ടിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ
കൊച്ചി: മലയാള സിനിമയിൽ നിന്നും പിന്നണിക്കഥകളായി പുറത്തെത്തുന്ന പല അഭ്യൂഹങ്ങളും ആരോപണങ്ങളും ശരിവെച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്. മലയാളസിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക…
Read More » -
Kerala
കേരളത്തിലെ ഡയറികള്‍ പാല് എടുക്കുന്നില്ല; കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ മലയാളി ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍
കല്‍പ്പറ്റ: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ മലയാളി ക്ഷീര കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കേരളത്തിലെ ഡയറികള്‍ ഇവരുടെ പാല് എടുക്കാത്തതാണ് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. തമിഴ്നാടിന്റെ ഭാഗമായ…
Read More » -
Kerala
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; വ്യാഴാഴ്ച മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍…
Read More » -
Kerala
കാസര്‍കോട് ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് എണ്ണൂറോളം പേര്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ. കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛര്‍ദിയും വയറിളക്കവും കാരണം ചികിത്സ…
Read More » -
India
‘ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020’ ; പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു. എല്ലാവരുടെയും…
Read More » -
Kerala
‘ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും’ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയതെന്നും, ദേശീയ പ്രസ്ഥാനത്തിന്റെ…
Read More » -
Kerala
ഇനി വെറും ചൂളം വിളിയല്ല, അതുക്കും മേലെ; സെൽഫി എടുക്കുന്നവർ അറിയാൻ, ട്രെയിനുകളുടെ ഹോണിന്റെ തീവ്രത കൂട്ടി
തൃശ്ശൂർ: ഇനി മുതൽ ട്രെയിനുകൾ കുതിച്ചെത്തുമ്പോൾ കേൾക്കുന്ന ചൂളം വിളി തീവ്രത കൂടിയതായിരിക്കും. തീവണ്ടിയുടെ ചൂളംവിളിക്ക് ശബ്ദംകൂട്ടാൻ തീരുമാനമായി. പുതിയ വൈദ്യുതി, ഡീസൽ എഞ്ചിനുകളിൽ ഹോണിന്റെ ശബ്ദതീവ്രത…
Read More » -
Kerala
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്റെ ഒഴിവാക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.…
Read More » -
Kerala
വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കും
കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ…
Read More » -
World
ലോകം പുതുവര്‍ഷലഹരിയില്‍: 2020നെ ആദ്യം സ്വാഗതം ചെയ്ത് സമാവോ
സമാവോ: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവന്‍. അതേസമയം, പുതിയ നൂറ്റാണ്ട് 2020നെ ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡുകാരാണ്, ന്യൂസിലാന്‍ഡിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ഇന്ത്യന്‍…
Read More » -
Kerala
ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ? ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രമേശ്ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും…
Read More »
