-
Kozhikode
അപായഭീഷണി ഒഴിഞ്ഞില്ല, പതിമംഗലത്ത് റോഡ് സോപ്പിട്ട് കഴുകി……
കുന്ദമംഗലം : ഓയിൽ പരന്ന് വഴുക്കലുള്ള പതിമംഗലം തോട്ടുംപുറം റോഡിലെ അപായഭീഷണി ഒഴിഞ്ഞില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഇരുചക്രവാഹനങ്ങൾ തെന്നി വീണതോടെ നാട്ടുകാർ വീണ്ടും അഗ്നിരക്ഷാസേനയെ…
Read More » -
India
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 37 പേര്; 1,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 37 പേര് മരിച്ചു. 1,752 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
Kerala
സ്പ്രിംഗ്ലർ കരാർ റദ്ദാക്കിയില്ല; സ്റ്റേ ചെയ്തില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധിയാണ് ഹൈകോടതിയിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി; പഞ്ചായത്തിലേക്കുള്ള പ്രവേശനം അടച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന്, ഡെപ്യൂട്ടി കളക്ടർ സി ബിജുവിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾപ്പടെ ആർ ആർ ടി യോഗം ചേർന്നു.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്: 15 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 450 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി…
Read More » -
Pullurampara
കൊതുക് നിർമ്മാർജ്ജന ക്യാമ്പയിൻ നടത്തി
തിരുവമ്പാടി: ഡി വൈ എഫ് ഐ കൊടക്കാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടക്കാട്ടുപാറ ആദിവാസി കോളനിയും പരിസരവും ശുചീകരികുകയും ബോധവൽകരണം നല്‍കുകയും ചെയ്യ്തു. കൊറോണക്ക് ശേഷം കേരളം…
Read More » -
Kerala
പച്ചക്കറികള്‍ക്കും മീനുകള്‍ക്കും പരമാവധി ഈടാക്കാവുന്ന വില വിവരം ഇതാണ്, ജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണം, വില്‍പ്പനക്കാര്‍ കൂടുതല്‍ തുകയീടാക്കിയാല്‍ പരാതി അറിയിക്കാം
കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങള്‍ക്കും വില ഇരട്ടിയായി. പലചരക്ക് , പച്ചക്കറി, മീന്‍, എന്നിവയ്ക്കെല്ലാം കച്ചവടക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും തോന്നുന്ന പോലെ വിലയീടാക്കാനും തുടങ്ങി. അവശ്യസാധനങ്ങളുടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ ആക്കി
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗിയുമായി ബന്ധമുള്ള തിരുവമ്പാടി പഞ്ചായത്തിലെ മറിയ പ്പുറം, പാമ്പിഴഞ്ഞപാറ, തൊണ്ടിമ്മൽ പ്രദേശത്തെ മൂന്നുപേരെ ഇന്ന് ക്വാറന്റൈനിൽ ആക്കി. കോടഞ്ചേരിയിലെ…
Read More » -
Thiruvambady
ജനമൈത്രി പോലീസ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി
തിരുവമ്പാടി: പഞ്ചായത്തിലെ തമ്പലമണ്ണയിൽ താമസിക്കുന്ന രോഗികളായ പനച്ചിക്കൽ നാരായണനും ഭാര്യ സരോജിനിക്കും തിരുവമ്പാടി ജനമൈത്രി പോലിസ് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറികളും എത്തിച്ച് നല്കി. എസ് ഐ പി…
Read More » -
Anakkampoyil
ആനക്കാംപൊയിൽ റിട്ട. അദ്ധ്യാപകനും ഭാര്യക്കും ജനകമെത്രി പോലീസ് മരുന്നുകൾ എത്തിച്ചു നൽകി
തിരുവമ്പാടി: തിരുവാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആനക്കാംപൊയിലിൽ താമസിക്കൂന്ന റിട്ട. അധ്യാപകനും ഭാര്യക്കും തിരുവാമ്പാടി ജനമൈത്രി പോലീസ് മരുന്ന് എത്തിച്ച് നല്കി. എസ് ഐ ബേബി മാത്യു…
Read More » -
Kerala
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 23000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1684 പേര്‍ക്ക്, മരണം 718 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 23000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1684 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ്…
Read More » -
Kerala
ആഗോള വ്യവസായി കപ്പൽ ജോയി എന്ന ജോയി അറക്കൽ (50) ദുബായിൽ നിര്യാതനായി.
മാനന്തവാടി: വയനാട്ടിൽ നിന്നുള്ള ആഗോള വ്യവസായ പ്രമുഖൻ മാനന്തവാടി അറക്കൽ പാലസിലെ ജോയി അറക്കൽ എന്ന കപ്പൽ ജോയി (50) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്ന്…
Read More » -
Kozhikode
ലോക്ക്ഡൗൺ ലംഘനം : കോഴിക്കോട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്
കോഴിക്കോട്: ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് പ്രാദേശിക നേതാക്കളുമായ എം.ടി. അഷ്റഫ്, എൻ. കെ അൻവർ എന്നിവർക്കെതിരെയാണ്…
Read More » -
Kerala
തൃശ്ശൂരില്‍ മീന്‍ പിടിക്കുന്നതിനിടെ തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങി; സംസാരശേഷിയില്ലാത്ത കൃഷ്ണന് അത്ഭുത രക്ഷ, സംഭവം ഇങ്ങനെ
തൃശ്ശൂര്‍: മീന്‍ പിടിക്കുന്നതിനിടെ ജീവനുള്ള കരമീന്‍ തൊണ്ടയില്‍ കുടുങ്ങിയ 60കാരനായ കൃഷ്ണന് അത്ഭുത രക്ഷ. സംസാരശേഷിയില്ലാത്ത കൃഷ്ണന് പുഴയില്‍ കിടന്ന് മരണവെപ്രാളം കാണിക്കുന്നത് കണ്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്.…
Read More » -
India
കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 21000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത് 1409 പേര്‍ക്ക്, മരണം 680 കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1409 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ…
Read More » -
Kerala
കോഴിക്കോട് നിന്ന് വീണ്ടും പഴകിയ മീന്‍ പിടികൂടി; മുബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ എത്തിച്ച 382 കിലോ മീന്‍ നശിപ്പിച്ചു കളഞ്ഞു
കോഴിക്കോട്ട്: കോഴിക്കോട് നിന്ന് വീണ്ടും പഴകിയ മീന്‍ പിടികൂടി. മുബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ എത്തിച്ച 382 കിലോ മീനാണ് അധികൃതര്‍ നശിപ്പിച്ച് കളഞ്ഞത്. കോഴിക്കോട് സെന്‍ട്രല്‍…
Read More » -
Kerala
നെഞ്ചുവേദന, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ആശുപത്രിയില്‍
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര…
Read More » -
Kozhikode
കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനും മെഡിക്കൽ കോളേജിലെ ഹൗസ് സർജനും
കോഴിക്കോട് ജില്ലയിൽ ഇന്ന് (22.04.20) രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. 11 പേർ രോഗമുക്തരായി ആശുപത്രി…
Read More » -
Local
മരക്കാട്ടുപുറത്ത് കോൺഗ്രസ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
തിരുവമ്പാടി: കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിനു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഫലമായി തൊഴിലും വരുമാനവും ഇല്ലാതായി ജീവിതം ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനു വേണ്ടി മരയ്ക്കാട്ടുപ്പുറം ബൂത്ത് കോൺഗ്രസ്…
Read More » -
Kerala
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്; മുന്നിലുള്ളത് വന്‍ വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് നാല് മാസം പ്രായ കുഞ്ഞിന്. ഹൃദ്രോഗം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തില്‍ മുന്നിലുള്ള വന്‍ വെല്ലുവിളിയാണെന്നാണ് വിവരം.…
Read More »
