-
Kerala
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ; കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് കേന്ദ്രം അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു നിന്നും വിദേശങ്ങളിലേക്ക് തൊഴിൽ തേടി പോയ പ്രവാസികളെ തിരിച്ചു കൊണ്ടു വരാൻ കേരളം കൈകൊണ്ട നടപടിക്ക് കേന്ദ്രം പ്രത്യേകം അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി…
Read More » -
Kozhikode
ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസ്(19) ആണ് പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍…
Read More » -
Kerala
സംസ്ഥാനത്തെ റെഡ് സോണിലെ ഹോട്ട് സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണിലെ ഹോട്ട് സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്…
Read More » -
Kerala
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ കടകൾ തുറന്ന് പ്രവർത്തിക്കാം; പകുതി ജീവനക്കാരെ അനുവദിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകൾ തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. കടകളിൽ…
Read More » -
Kerala
‘മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; നിങ്ങൾ കേസെടുത്തോളൂ; ജീവിക്കാൻ വഴിയില്ല’: ടി നസിറുദ്ദീൻ
തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒരുമിച്ച് തുറന്നുപ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്…
Read More » -
Kerala
ബിവറേജസ് വെയർ ഹൗസുകളിൽ നിന്നും മദ്യം വിൽക്കില്ല; അത് തെറ്റിദ്ധാരണ മാത്രം; അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിച്ചതാണെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ നിന്നുൾപ്പടെ മദ്യവിൽപനയുണ്ടാവില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയർഹൗസിൽ മദ്യ വിൽപനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
Kerala
കോഴിക്കോട് നിന്നും ആളുകൾ ഒളിച്ചു കടക്കുന്നു; മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തി കരിങ്കല്ലുകൊണ്ട് കെട്ടി അടച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് ആളുകൽ ഒളിച്ചു കടക്കുന്നത് തടയാൻ കോഴിക്കോട് അതിർത്തികളിലുള്ള റോഡുകൾ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും…
Read More » -
Thiruvambady
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണത്തിന് തയ്യാറായി
തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകൾ തയ്യാറായി. പഞ്ചായത്ത് പരിധിയിലുള്ള പൊതുവിതരണ…
Read More » -
Kerala
നടന് രവി വള്ളത്തോള്‍ അന്തരിച്ചു
തിരുവനന്തപുരം: നടന് രവി വള്ളത്തോള്‍ അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. സംസ്കാരം നാളെ…
Read More » -
Kerala
6000 വീടുകൾ സജ്ജം; വിമാനത്താവളത്തിൽ പരിശോധന സൗകര്യങ്ങളും ഒരുക്കി; പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം തയ്യാറെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ
കൊച്ചി: കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾ തിരിച്ചെത്തിയാൽ സ്വീകരിക്കാൻ എറണാകുളം പൂർണ്ണസജ്ജമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. പ്രവാസികൾക്ക് താമസിക്കാനായി 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും…
Read More » -
Kerala
കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളില്‍ ബാധകമല്ല; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളില്‍ ബാധകമല്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മറ്റിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍…
Read More » -
Kerala
കോവിഡ് ബാധിച്ച് കുഞ്ഞിന്റെ മരണം: നാട് നടുക്കത്തിൽ, കനത്ത ജാഗ്രത…
മഞ്ചേരി ∙ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചുകുഞ്ഞു മരണത്തിനു കീഴടങ്ങിയതിന്റെ നടുക്കത്തിൽ നാട്. പയ്യനാട് വീട്ടിലും സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും കനത്ത ജാഗ്രത. രോഗവ്യാപനത്തിന്റെ സാധ്യത മുൻകൂട്ടി…
Read More » -
Kodanchery
പഴുതടച്ച് പ്രതിരോധം കോടഞ്ചേരി; പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ…
കോടഞ്ചേരി ∙ പഞ്ചായത്തിലെ മൈക്കാവിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലേക്കുള്ള പ്രവേശനം പൂർണമായി അടച്ചു. ഡപ്യൂട്ടി കലക്ടർ സി.ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗമാണു തീരുമാനമെടുത്തത്.…
Read More » -
Kerala
കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം, 50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം
ആലപ്പുഴ: കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. റേഷന്‍കടവഴി വിതരണംചെയ്യാന്‍ നിലവിലുള്ള വിഹിതത്തിനു പുറമേയാണ് അരി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 50,000…
Read More » -
India
അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം
ന്യൂഡല്‍ഹി: അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കൊറോണ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി…
Read More » -
India
കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ…
Read More » -
India
അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം
ന്യൂഡല്‍ഹി: അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കൊറോണ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി…
Read More » -
India
ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍, കൊറോണ ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്, 724 മരണം, ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം 23452 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് വെള്ളിയാഴ്ച…
Read More » -
Kerala
പുതിയ അധ്യയനവര്‍ഷത്തില്‍ സ്കൂളുകളില്‍ മാസ്കുകള്‍ നിര്‍ബന്ധം, ഒരു കുട്ടിക്ക് രണ്ടെണ്ണം വീതം സൗജന്യമായി നല്‍കും
തൃശ്ശൂര്‍: പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊറോണ വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും വിദ്യാലയങ്ങളില്‍ പുതിയ അധ്യയനവര്‍ഷത്തില്‍ മാസ്കുകള്‍ നിര്‍ബന്ധമാണെന്ന്…
Read More » -
Kerala
കൊവിഡ് ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 ഇതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്കാന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വരുമാനമാര്‍ഗം നിലച്ച ഡയാലിസിസ്…
Read More »
