COVID 19ThiruvambadyVideos

കൊറോണ; തിരുവമ്പാടി കലാകാരന്മാരുടെ പാരഡിഗാനം വൈറലാകുന്നു

തിരുവമ്പാടി: കൊറോണ കാലത്ത് പാരഡിഗാനം ഇറക്കി ശ്രദ്ധേയനാവുകയാണ് തിരുവമ്പാടിയിലെ കലാകാരന്മാർ

കൊവിഡ്മായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് പാരഡിഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കി മണിക്കൂറുകൾക്കകം വൈറലാകുകയാണ് ഈ ഗാനം.

https://www.facebook.com/100004804874774/videos/1567657790071035/

തിരുവമ്പാടിയുടെ കലാകാരന്മാരായ സുധീഷ് തിരുവമ്പാടി വരികളെഴുതി നിഖിൽ തിരുവമ്പാടി ആലപിച്ച വീഡിയോ ഗാനം എഡിറ്റ് ചെയ്തത് അരുൺ പ്രണവാണ്.

സുധീഷ് തിരുവമ്പാടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്, ഇതിനോടകം തന്നെ ഏഴായിരത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

Related Articles

Leave a Reply

Back to top button