India
-
വിമാനം അണുവിമുക്തമാക്കാൻ ഇനി റോബോട്ടുകൾ : യുവി റോബോട്ടിക് ടെക്നോളജി ഉപയോഗിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി : വിമാനത്തിന്റെ ഇന്റീരിയറുകൾ അണുവിമുക്തമാക്കുന്നതിനായി റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അൾട്രാവൈലറ്റ്(യുവി) റോബോട്ടിക് ഉപകരണമാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ…
Read More » -
രാജ്യത്തെ ഇന്ധനവില എക്കാലത്തെയും കൂടിയ നിരക്കിൽ
രാജ്യത്തെ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.83 രൂപയായി. വ്യാഴാഴ്ച 23 പൈസകൂടി വർധിച്ചു.…
Read More » -
അനിൽ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വ്യാജം; അക്കൗണ്ടുകളിൽ ആകെയുള്ളത് 49000 കോടിയോളം രൂപ
അനിൽ അംബാനിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ വ്യാജം. ഡൽഹി ഹൈക്കോടതിയിൽ എസ്ബിഐ ആണ് ഇക്കാര്യം അറിയിച്ചത്.അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇന്‍ഫ്രാടെൽ എന്നീ…
Read More » -
കൊവിഡ് വാക്സിന് വിതരണം 13 മുതല്‍; കുത്തിവയ്പ്പ് തിയതി ഉടന്‍ പ്രഖ്യാപിച്ചേക്കും
രാജ്യത്തെ കൊവിഡ് വാക്സിന് വിതരണം 13 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതോടെ കുത്തിവയ്പ്പ് തീയതി സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിച്ചേക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മൂന്ന്…
Read More » -
അതിവേഗ കൊവിഡ് വ്യാപനം; നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ എട്ടുമുതല്‍ പുനഃരാരംഭിക്കും
അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനഃരാരംഭിക്കും.…
Read More » -
സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിക്കാൻ കേന്ദ്രത്തിന്റെ നീക്കം
കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് 50 ശതമാനം കാണികളെ അനുവദിക്കാനുള്ള നീക്കം.…
Read More » -
പാചക വാതക വില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ വർധനവ്…
Read More » -
സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാ തിയ്യതികള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് പ്രഖ്യാപിച്ചു. മേയ് നാലിന് ആരംഭിക്കുന്ന പരീക്ഷകള്‍ ജൂണ്‍ പത്തിന് അവസാനിക്കും. പ്രാക്ടിക്കല്‍…
Read More » -
ഫാസ്ടാഗ്; ഫെബ്രുവരി 15 വരെ സമയപരിധി നീട്ടി
ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടി. ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ സാവകാശം ലഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പണരഹിതമായ ഇടപാട് പൂര്‍ണമായി…
Read More » -
രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയതിനെ തുടര്‍ന്നുള്ള…
Read More » -
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറുമണിക്ക് തത്സമ വെബ്ബിനാറിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാകും തീയതി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന്…
Read More » -
കര്‍ഷക സമരം; ഇന്ന് ചര്‍ച്ച; കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ഷകര്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് വിഖ്യാന്‍ ഭവനാണ്…
Read More » -
ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ്
ബംഗളുരു: ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാംഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾക്ക് പൂനെയിലുമുള്ളവരാണ്. കഴിഞ്ഞ…
Read More » -
കേന്ദ്രം കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി
നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍…
Read More » -
രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഡൽഹി മെട്രോയിൽ ഇന്നുമുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ജനക് പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള…
Read More » -
വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം നല്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്,…
Read More » -
ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കും
ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്സ്ഫേര്‍ഡ്- ആസ്ട്രസെനേക വാക്സിനുകള്‍ക്ക് അടിയന്തര അനുമതി…
Read More » -
എളുപ്പത്തിൽ ലോൺ വാഗ്ദാനം ചെയ്തു തട്ടിപ്പുകൾ കൂടുന്നു; ആർ.ബി.ഐ
ന്യൂഡൽഹി: എളുപ്പത്തിൽ വായ്പ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു ഡിജിറ്റൽ,മൊബൈൽ സംവിധാനങ്ങളിലുടെ തട്ടിപ്പു നടക്കുന്നുണ്ട്ന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. ഉയർന്ന പലിശ, രഹസ്യ നിരക്കുകൾ, അംഗീകൃതമല്ലാത്ത തിരിച്ചുവാങ്ങൽ രീതികൾ…
Read More » -
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ…
Read More » -
പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സി.ബി.എസ്.ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം. സി.ബി.എസ്.ഇ ഇതിനകം…
Read More »
