India
-
പാചകവാതക വില വീണ്ടും കൂടി; ഗാർഹിക സിലിണ്ടറിന് 50 രൂപ വർധനവ്
രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങൾക്ക്…
Read More » -
രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു
രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് ഓണ്‍ലൈനില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ രാജ്ശേഖര്‍ രാജഹാരിയ ഈ…
Read More » -
2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം
കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.…
Read More » -
2021ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി നടത്തിയ…
Read More » -
പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തുക. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാംപ്ലോട്ടിലാണ് 60,000 മീറ്റർ സ്ക്വയറിലുളള പുതിയ മന്ദിരം…
Read More » -
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമത്തിൽ ഭേദഗതി ആകാമെന്ന് സമരക്കാരെ അറിയിച്ചു; അഞ്ചിന ഭേദഗതി മുന്നിൽ വെച്ചു
ന്യൂഡൽഹി: കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കാർഷിക നിയമത്തിൽ ഭേദഗതിയാകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി അഞ്ചിന ഭേദഗതി നിർദേശങ്ങളും കേന്ദ്രസർക്കാർ സമരക്കാർക്കു മുന്നിൽ വെച്ചു. സമരത്തെ…
Read More » -
കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി: ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ആദ്യ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം ഉന്നതാധികാര സമിതിയെ അറിയിച്ചു. കൊവിഡ് വാക്സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര…
Read More » -
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ടിക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ സേനയും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരം. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച…
Read More » -
സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; ഗൃഹ പാഠത്തിനും പരിധി; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍
സ്കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ചു. ബാഗുകളുടെ പരമാവധി…
Read More » -
കൊവിഡ് വാക്സിന് ഉപയോഗത്തിന് ഇന്ത്യ ഈ മാസം അനുമതി നല്‍കും; നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്
കൊവിഡ് വാക്സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും. ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഓക്സ്ഫോര്‍ഡ് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം…
Read More » -
ചൊവ്വാഴ്ച ഭാരത് ബന്ദ്; മോദിയുടെ കോലം കത്തിക്കും; കര്‍ഷകരോഷം പിന്നോട്ടില്ല
കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലംകത്തിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന…
Read More » -
രാജ്യത്ത് കൊവിഡ് വാക്സിൻ ആഴ്ചകൾക്കകമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വാക്സിന് വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം…
Read More » -
ഇന്ന് ദേശീയ നാവിക സേന ദിനം
ഇന്ന് ദേശീയ നാവിക സേന ദിനം. 1971ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധത്തില്‍ ഇന്ത്യയോട് പാകിസ്താന് അടിയറവ് പറയുമ്പോള്‍ അതില്‍ നാവിക സേന വഹിച്ച പങ്ക് വളരെ വലുതാണ്.…
Read More » -
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം
പ്രവാസികൾക്ക് ഇലക്ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന് സാങ്കേതികമായും ഭരണപരമായും തയാറായതായി കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » -
രാജ്യത്ത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെല്‍മറ്റ് വില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത്…
Read More » -
എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
ന്യൂഡല്‍ഹി: മാനേജര്‍, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായwww.aai.aeroസന്ദര്‍ശിച്ച് ഓണ്‍ലൈനായി ഡിസംബര്‍ 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2021…
Read More » -
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ…
Read More » -
രാജ്യാന്തര വിമാന സര്‍വീസ്; വിലക്ക് ഈ വര്‍ഷം അവസാനം വരെ നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. അതേസമയം വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി…
Read More » -
ഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഒരു വർഷക്കാലയളവിനുള്ളിൽ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്രമോദി ഇപ്പോൾ. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ…
Read More » -
ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്
ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി…
Read More »
