India
-
43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി നിരോധിച്ച് ഇന്ത്യ
43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും…
Read More » -
കൊവിഡ്: എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി…
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷാ തിയതി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജം
പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള തിയതി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമെന്ന് സിബിഎസ്ഇ. ജനുവരി ഒന്നിന് തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നായിരുന്നു സിബിഎസ്ഇയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ…
Read More » -
വ്യാഴാഴ്ച ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 26 ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാകും. 25ന് അർധരാത്രി…
Read More » -
രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്
രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ…
Read More » -
റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് 5; മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കും
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന് പരീക്ഷണത്തിന് അനുമതി നല്കുന്ന നടപടിക്രമങ്ങള്‍…
Read More » -
രാത്രി ഡ്യൂട്ടിക്ക് ജീവനക്കാരിയുടെ സമ്മതം നിർബന്ധം
ന്യൂഡൽഹി: രാത്രി ഏഴു മണിക്കും പുലർച്ച ആറിനുമിടയിൽ വനിത ജീവനക്കാർക്ക് ഡ്യൂട്ടി കൊടുക്കാൻ തൊഴിലുടമ, ജീവനക്കാരിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. വാഹനലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യകരമായ പ്രവൃത്തി സാഹചര്യം…
Read More » -
ഹജ്ജ് 2021: ഏഴാം തിയ്യതി മുതല്‍ അപേക്ഷിക്കാം
മുംബൈ: കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 10…
Read More » -
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം അറുപതാക്കണമെന്ന ഹര്‍ജി; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് പ്രായം അറുപതാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. 2013 ഏപ്രില്‍ ഒന്നിന് ശേഷം…
Read More » -
സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി
സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഒരുസംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളിൽ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ…
Read More » -
കൊവിഡ് വ്യാപനം: അടുത്ത 15 ദിവസം നിർണായകം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അടുത്ത 15 ദിവസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്തു കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിർണായകമാണെന്നാണ്…
Read More » -
മൊറട്ടോറിയം; പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി…
Read More » -
ഐസിഎംആര്‍- മായി ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലെത്തിയെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന് മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവര്‍ഷം നേസല്‍ വാക്സിന് പുറത്തിറക്കാനുള്ള നീക്കം…
Read More » -
ഡിസംബര്‍ അവസാനത്തോടെ വോഡഫോണ്‍ ഐഡിയ മൊബൈല്‍ താരീഫ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ദില്ലി: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി നിരക്ക് കൂട്ടാനൊരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ അതിന്റെ താരിഫ് 15…
Read More » -
കൊവിഡ് കാലത്ത് സിബിഎസ്ഇ ഫീസ് ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി
സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ…
Read More » -
എസ് ബി ഐ-യില്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെ ഒഴിവ്; പി ഒ 2020 പരീക്ഷാ രജിസ്ട്രേഷന് തുടങ്ങി
ന്യൂഡല്‍ഹി: എസ് ബി ഐ-യില്‍ 2,000-ത്തോളം പ്രൊബേഷണറി ഓഫീസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. പി ഒ 2020 പരീക്ഷ നടത്തുന്നതിനായി എസ് ബി ഐ നവംബര്‍ 13ന്…
Read More » -
ഫാസ്ടാഗ്: മാര്‍ച്ച് വരെ നീട്ടണം എന്ന നിര്‍ദേശം തള്ളി; ജനുവരി മുതല്‍ നിര്‍ബന്ധമാകും
ന്യൂഡല്‍ഹി: ഫാസ്ടാഗ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് വരെ നീട്ടണം എന്ന നിര്‍ദേശം തള്ളി കേന്ദ്രം. 2021 ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത്…
Read More » -
രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ചരിത്രത്തിലെ വലിയ മാന്ദ്യമെന്ന് ആര്‍ബിഐ
മുംബൈ: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്. ടെക്നിക്കല്‍ റിസഷന് ഇതിനൊടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ജിഡിപി…
Read More » -
ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം
ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ്…
Read More » -
ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി
രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം…
Read More »
