India
-
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്; നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് വേണ്ട
വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു.…
Read More » -
സ്വയം സംരംഭകരായി ഗുണ്ടകൾ; ഭീഷണിപ്പെടുത്താൻ 1000, മർദ്ദിക്കാൻ 5000, കൊല്ലണമെങ്കിൽ നിരക്ക് കൂടും 55000; പോസ്റ്റർ അടിച്ച് പരസ്യം ചെയ്ത് യുപിയിലെ ഗുണ്ടാസംഘം
ലഖ്നൗ: പലതരം പരസ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്ന ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. തൊഴിലൊന്നുമില്ലാതെ ഗുണ്ടാ പണിക്ക് ഇറങ്ങിയ യുവാക്കളുടെ മാഫിയ സംഘമാണ് തങ്ങളുടെ…
Read More » -
നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; അവസാന തീയതി ഡിസംബര്‍ 10
മുംബൈ: കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 10…
Read More » -
ബഹിരാകാശ വിക്ഷേപങ്ങൾ ഐ.എസ്.ആർ.ഒ പുനഃരാരംഭിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായി
ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ. നാളെ പുനഃരാരംഭിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു വിക്ഷേപണങ്ങൾ നിർത്തിവച്ചത്. ബഹിരാകാശ വിക്ഷേപണങ്ങൾ പുനഃരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. പി.എസ്.എൽ.വി.സി-49 റോക്കറ്റ്…
Read More » -
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന…
Read More » -
പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന് അന്തരിച്ചു
ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന് (92) അന്തരിച്ചു. രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ.നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928…
Read More » -
ഇന്നുമുതല്‍ ഇന്‍ഡേന്‍ എല്‍.പി.ജി റീഫില്‍ ബുക്കിങിനായി രാജ്യംമുഴുവനും പൊതുനമ്പര്‍; കൂടുതല്‍ അറിയാം…
ന്യൂഡല്‍ഹി: ഇന്നുമുതല്‍ ഇന്‍ഡേന്‍ എല്‍.പി.ജി റീഫില്‍ ബുക്കിങിനായി രാജ്യംമുഴുവനും പൊതുനമ്പര്‍ ആയിരിക്കുമെന്ന് കേന്ദ്രം. പുതിയതായി നടപ്പിലാക്കിയ പരിഷ്കാരത്തില്‍ എല്‍.പി.ജി റീഫില്ലുകള്‍ക്കായി പൊതുബുക്കിങ് നമ്പറായ 7718955555-ല്‍ ബന്ധപ്പെടാം. ഇരുപത്തി നാല്…
Read More » -
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്; ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനം
ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനാണ് ഇന്ന്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായാണ് രാജ്യം…
Read More » -
എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ ഇനി ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
ന്യൂഡല്‍ഹി: എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം എന്ന സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ ഡെബിറ്റ് കാര്‍ഡ്…
Read More » -
ആരാധകരോട് യാത്ര പറഞ്ഞ് പബ്ജി; ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ…
Read More » -
‘സായ്’; സൈനികര്‍ക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. ‘സായ്’ എന്നാണ് പുതിയ ആപ്പിന്റെ പേര്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്(SAI). വോയ്സ്നോട്ട്,…
Read More » -
കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊന്നു
കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി അടക്കമുള്ളവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.…
Read More » -
രാജ്യത്ത് കൊവിഡ് വാക്സിന് ഡിസംബറില്‍ ലഭ്യമാകും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. കൊവിഡ് വാക്സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്കുകയാണെങ്കില് ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ്…
Read More » -
സെപ്റ്റംബറിലെ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ തുടരും
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30 ന് പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍,…
Read More » -
നടി ഖുശ്ബു അറസ്റ്റിൽ
നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. വിസികെ നേതാവിന്റെ മനുസ്മൃതി…
Read More » -
ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് – കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്നും ഒരാള്‍ക്ക് 500 രൂപയായിരിക്കും വാക്സിന്…
Read More » -
മൊറട്ടോറിയം: ബാങ്ക് വായ്പയിലെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍…
Read More » -
കൊവിഡ് പ്രതിരോധിക്കുന്നില്ല; പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നെന്ന് ഐസിഎംആർ
ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിൽ വേണ്ടവിധത്തിൽ ഫലം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ആരോഗ്യ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ്…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6 മണിക്ക്.
ഒരു സന്ദേശം അറിയിക്കാനുണ്ടെന്നും വൈകുന്നേരം ആറ് മണിക്ക് എല്ലാവരും ഒപ്പമുണ്ടാകണമെന്നുമുള്ള വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ‘എന്റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന്…
Read More » -
അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്രം
അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. സമിതിശേഖരിച്ച കണക്കുകൾ പ്രകാരം ഇന്ത്യൻ ജനതയിലെ 30 ശതമാനം പേർക്കും കൊവിഡ്…
Read More »
