India
-
ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്സിന് ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത്…
Read More » -
എല്ലാ ട്രെയിന്‍ സര്‍വീസുകളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പുനഃരാരംഭിക്കുമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: പൂജ, ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്നാണ്…
Read More » -
വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാം; എയര്‍ ഇന്ത്യ എക്സ്പ്രസ്
ദുബായ്: യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ രംഗത്ത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍…
Read More » -
രാജ്യത്തെ സ്കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി
രാജ്യത്തെ സ്കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള…
Read More » -
പ്രതീക്ഷയേറുന്നു; കൊവാക്സിന് പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നുവെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവാക്സിന് പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് ഭാരത് ബയോടെക്. നിലവില്‍ മനുഷ്യരിലെ വാക്സിന് പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. അതേസമയം വിറോ…
Read More » -
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. 25 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കും. 500…
Read More » -
രാഹുലും പ്രിയങ്കയും അറസ്റ്റിൽ
രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.…
Read More » -
ബാബറി മസ്ജിദ് കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു
ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും…
Read More » -
പ്രസിദ്ധമായ വിക്രം വേതാളത്തിന്റെ സൃഷ്ടാവ് ആർട്ടിസ്റ്റ് ശങ്കർ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ ചിത്രകാരൻ കരത്തോളു ചന്ദ്രശേഖരൻ ശിവശങ്കരൻ (97) അന്തരിച്ചു. ‘ചന്ദമാമ ആർട്ടിസ്റ്റ് ശങ്കർ’ എന്നറിയപ്പെടുന്ന മുതിർന്ന കലാകാരൻ കുറച്ചുകാലമായി പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ ചികിസ്തയിലായിരുന്നു. ഇംഗ്ലീഷ്…
Read More » -
തിരിച്ചടവ് മുടങ്ങി; അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ
ന്യൂഡൽഹി: റിലയൻസ് ഇൻഫ്രാസ്ട്രെക്ചർ ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നായി കൈപ്പറ്റിയ വായ്പയുടെ തിരിച്ചടവ് ഇനത്തിൽ…
Read More » -
രാജ്യത്ത് ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം
രാജ്യത്ത് ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി ഒന്നുമുതൽ സംവിധാനം യാഥാർത്ഥ്യമാകും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഉയർന്ന തുകയുടെ ചെക്കുകൾക്കാണ്…
Read More » -
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്പേയ് മന്ത്രിസഭയില്‍ വിദേശകാര്യം, ധനകാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…
Read More » -
മധുര പരഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ഇനി മുതല്‍ ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കുമെന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചത്.…
Read More » -
ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴിലും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്;ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഇമ്മോറല്‍…
Read More » -
ഗായകന് എസ്പി ബാലസുബ്രമണ്യം അന്തരിച്ചു
ചെന്നൈ: ഗായകന് എസ്പി ബാലസുബ്രമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വെച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ…
Read More » -
കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ
പൂജാ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് ഈ…
Read More » -
അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ; ചെലവായത് 517 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വർഷത്തിനിടെ സന്ദർശിച്ചത് 58 രാജ്യങ്ങൾ. ഈ യാത്രകൾക്കായി ആകെ ചെലവായത് 517 കോടി രൂപയാണ്. വിദേശകാര്യ മന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.…
Read More » -
സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ രാജ്യസഭ പാസാക്കിയത്. സെപ്റ്റംബർ…
Read More » -
ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം
ന്യൂഡല്‍ഹി : ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്കി. നവംബര്‍ 30 അകം എല്ലാ പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും അതിന് ശേഷം…
Read More » -
രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ; പൊതു ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം
ദില്ലി: രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാനാകും.…
Read More »
