India
-
‘നിസര്‍ഗ’ അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റാവും; 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് ‘നിസര്‍ഗ’…
Read More » -
ജോലിക്കിടയില്‍ വച്ച് കോവിഡ് ബാധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. ഗുഡ്ഗാവ് മെഡിസിറ്റിയിലെ സ്റ്റാഫ് നേഴ്സായ പുനലൂര്‍ സ്വദേശി ബിസ്മി സ്കറിയ(22)യാണ് മരിച്ചത്. കോവിഡ്…
Read More » -
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 182143 ആയി, മരണസംഖ്യ 5164 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8380 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182143 ആയി ഉയര്‍ന്നു. 193 പേരാണ് കഴിഞ്ഞ…
Read More » -
ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് പേര് മരിച്ചു; താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു
ആഗ്ര: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് പേര് മരിച്ചു. ഇതിനു പുറമെ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ…
Read More » -
ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക്: ജൂണ്‍ 30 വരെ നീട്ടി; കണ്ടെയ്മെന്റ് സോണില്‍ നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക്. ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരും. കണ്ടെയ്മെന്റ് സോണില്‍ നിയന്ത്രണം തുടരും.അതേസമയം, പൊതുയിടങ്ങളില്‍ ചില നിയന്ത്രണങ്ങളുണ്ടാകും. പക്ഷേ ഷോപ്പിംഗ് മാളുകള്‍, ആരാധനാലയങ്ങള്‍,…
Read More » -
ഫയല്‍ ഷെയറിങ് വെബ്സൈറ്റ് വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വി…
Read More » -
24 മണിക്കൂറിനിടെ 265 മരണങ്ങളും 7964 പോസിറ്റീവ് കേസുകളും; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണ് കഴിഞ്ഞ…
Read More » -
കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7,466 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത്, മരണസംഖ്യ 4706 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7,466 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,65,799 ആയി…
Read More » -
ഇന്ന് ശക്തമായ മഴ, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക്…
Read More » -
ലോക്ക്ഡൗണിൽ ജനങ്ങളുടെ നട്ടെല്ലൊടിയും; ഇന്ധന വില നാലു മുതൽ അഞ്ചു രൂപ വരെ വർധിച്ചേക്കും; കാരണമിതാണ്
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗണിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവിലയും വർധിച്ചേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുമ്പോൾ ദിനംപ്രതിയുള്ള വിലപുതുക്കൽ…
Read More » -
കുടിയേറ്റ തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി വാങ്ങരുത്; ഭക്ഷണം ഉറപ്പാക്കണം; കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ഇതുവരെ ചെയ്തത്; തൊഴിലാളികൾക്കായി ശബ്ദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഒടുവിൽ ലോക്ക്ഡൗണിൽ സ്വന്തം നാട്ടിലേക്ക് തിരിക്കാനാകാതെ അന്യദേശത്ത് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന്…
Read More » -
പുൽവാമ മോഡലിൽ വൻ സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി; ഡ്രൈവർ ഇറങ്ങിയോടി
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമയിലെ സ്ഫോടനത്തിന്റെ മോഡലിൽ മറ്റൊരു ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പുൽവാമയിൽ തന്നെയാണ് വൻ കാർ സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടത്.…
Read More » -
ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയേക്കും; അഞ്ചാം ഘട്ടത്തിൽ കേന്ദ്രം പദ്ധതിയിടുന്നത് കൂടുതൽ ഇളവുകളെന്നും സൂചന
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.…
Read More » -
വന്‍ തീപിടുത്തം; രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു, നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിയില്‍ വന്‍തീപിടുത്തം. നിരവധി വീടുകള്‍ കത്തിനശിച്ചു. സൗത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് പ്രവര്‍ത്തകരുടെ മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ്…
Read More » -
ജിഎസ്ടിയിൽ ദുരന്ത സെസ് ചുമത്തില്ല; വരുമാന വർധനവിന് മറ്റ് മാർഗ്ഗങ്ങൾ തേടി കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനം കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും ജിഎസ്ടിയിൽ സെസ് ചുമത്തേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള കടുത്ത…
Read More » -
ആരോഗ്യസേതു ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്ന വിമാന യാത്രക്കാർക്ക് ക്വാറന്റൈൻ വേണ്ട; ചുവന്ന സിഗ്നലുള്ളവർക്ക് പ്രവേശനവുമില്ല: വ്യോമയാനമന്ത്രി
ന്യൂഡൽഹി: കൊവിഡ് രോഗം ട്രാക്ക് ചെയ്യാനുള്ള ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി…
Read More » -
ലോകം തന്നെ സാമ്പത്തിക മാന്ദ്യത്തിൽ; എന്നാൽ 1000 കോടി ഡോളർ സമാഹരിച്ച് മുകേഷ് അംബാനി; കൊയ്തത് നേട്ടം
മുംബൈ: ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തി രംഗം വളരെ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടി ഡോളറിലേറെ…
Read More » -
ഒമ്പത് പേരുടെ മൃതദേഹം കിണറ്റിൽ: ആത്മഹത്യയല്ല, കൂട്ടക്കൊലപാതകമെന്ന് പോലീസ്; മകളുടെ ഭർത്താവിനെ സംശയം;വിഷം നൽകി കിണറ്റിൽ തള്ളിയതെന്നും സൂചന
ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹം വാറങ്കലിലെ ഫാക്ടറിക്ക് സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് ശ്രമം. ഒരു കുടുംബത്തിലെ ആറ്…
Read More » -
തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം കേസുകൾ
തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 125,000 കടന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ…
Read More » -
91 യാത്രക്കാരുമായി പാകിസ്ഥാൻവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു
കറാച്ചി: പാക്കിസ്ഥാന് ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു…
Read More »
