India
-
കൊറോണ വൈറസ് രണ്ടാം ഘട്ടത്തിലേയ്ക്ക്…? തമിഴ്നാട്ടില്‍ സാമൂഹിക വ്യാപനമെന്ന് സംശയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തം
ചെന്നൈ: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാടിനാണ് ഭീഷണിയായി നില്‍ക്കുന്നത്. കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാട്ടില്‍ സാമൂഹിക വ്യാപമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വൈറസ്…
Read More » -
തമിഴ്നടി പാര്‍വൈ മുനിയമ്മ അന്തരിച്ചു
മധുരൈ: തമിഴ്നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന മുനിയമ്മ മധുരൈ വീട്ടില്‍ വെച്ചാണ്…
Read More » -
കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് രാജ്യം; കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍കൂടി മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് മരണത്തില്‍ വിറങ്ങലിച്ച് രാജ്യം. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » -
സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി പരിഭ്രാന്തനായി ഓടി; 80കാരിയെ കടിച്ചു കൊന്നു!
ചെന്നൈ: സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി പരിഭ്രാന്തനായി ഓടി 80കാരിയെ കടിച്ചു കൊന്നു. ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശിയാണ് വീട്ടില്‍ നിന്ന് ഇറങ്ങി…
Read More » -
നടത്തുന്നത് ജീവന്മരണ പോരാട്ടം, കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി; ജനം നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് മോഡി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കേണ്ടി വന്ന 21 ദിവസത്തെ ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് പ്രധനമന്ത്രി നരേന്ദ്ര മോഡി.…
Read More » -
സര്‍ക്കാരിന് പിന്തുണ നല്‍കേണ്ട ചുമതല നമ്മുടേത്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി നല്‍കുമെന്ന് പേ ടിഎം
ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി സംഭാവന നല്‍കുമെന്ന് അറിയിച്ച് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേ ടിഎം. ലോകം…
Read More » -
കൊവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബിസിസിഐ 51 കോടി നല്‍കും
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി നല്‍കുമെന്നാണ് ഇപ്പോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ്…
Read More » -
കൊറോണ വാര്‍ഡ് ഡ്യൂട്ടിക്കിട്ടു; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു, തിരിച്ചെത്തിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ആശുപത്രിയുടെ മുന്നറിയിപ്പ്
റാഞ്ചി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ വാര്‍ഡിലേയ്ക്ക് ഡ്യൂട്ടിക്കിട്ട ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും…
Read More » -
അടച്ചുപൂട്ടൽ ജനങ്ങൾ പാലിച്ചില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റ്; 24 മണിക്കൂർ കർഫ്യൂ; മുന്നറിയിപ്പുമായി ചന്ദ്രശേഖർ റാവു
ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിർദേശം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി തെലങ്കാന മുഖ്യന്ത്രി കെ ചന്ദ്രശേഖ റാവു. അടച്ചുപൂട്ടൽ നിർദേശം…
Read More » -
മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുന്‍ ബിജെപി എംപിയുടെ പരിശോധന ഫലം നെഗറ്റീവ്
ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബിജെപി എംപിയായ ജിഎം സിദ്ധേശ്വരയുടെ മകള്‍ അശ്വനിയുടെ പരിശോധനാ ഫലമാണ് പോസ്റ്റീവായത്. കര്‍ണാടകയിലെ ദാവന്‍ഗെരെ…
Read More » -
മുംബൈയിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു; 23000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാക്കി മുംബൈയിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്ന…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധമൂലം…
Read More » -
കൊവിഡ് 19; പൂര്‍ണ്ണമായി അടച്ചിടാനൊരുങ്ങി രാജ്യത്തെ എണ്‍പത് നഗരങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക്. ഇന്ന്…
Read More » -
ഭീതി വിതച്ച് കൊവിഡ്; രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ എട്ടായി
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. 68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 341 ആയി, ജാഗ്രതാ നടപടികള്‍ കൂടുതല്‍ കര്ശനനമാക്കി കേന്ദ്രം
മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ…
Read More » -
ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രളയ സമയത്ത് അനുവദിച്ച അധിക അരിക്കായി 206 കോടി രൂപ കേരളം നല്‍കണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്കി.…
Read More » -
ഒടുവിൽ നിർഭയയ്ക്ക് നീതി; നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റി; മകളുടെ ചിത്രം കെട്ടിപ്പിടിച്ച് കരഞ്ഞ് ആശാദേവി
ന്യൂഡൽഹി: നിർഭയ കേസിൽ ഒടുവിൽ നീതി നടപ്പായി;. നാല് പ്രതികളേയും തീഹാർ ജയിൽ തൂക്കിലേറ്റി. അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് നിർഭയ കേസ് കുറ്റവാളികളെ…
Read More » -
മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 171 ആയി
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു. യുകെയില്‍ നിന്നെത്തിയ 22…
Read More » -
കൊവിഡ് 19; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 169 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 169 ആയി. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
ഇവരുടെ ദുരിതവും അറിയാതെ പോകരുത്; യാത്രവിലക്കിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍; നാട്ടിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്നും പുറത്താക്കി
മനില: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയത്. രണ്ട്…
Read More »
