India
-
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിന് അടുത്ത്, മരിച്ചത് രണ്ടായിരത്തിന് മുകളിൽ ആളുകൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിന് അടുത്താളുകള്ക്ക്. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച്…
Read More » -
കൊവിഡ് വ്യാപനം; രാജ്യം നേരിടുന്നത് കടുത്ത ഓക്സിജൻ പ്രതിസന്ധി
കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്സിജൻ പ്രതിസന്ധി. ഓക്സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക്…
Read More » -
18 വയസിന് മുകളിലുള്ളവർ വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
ന്യൂഡൽഹി: 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ…
Read More » -
രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി
രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം…
Read More » -
രാഹുൽ ഗാന്ധിക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയെന്നും കോവിഡ് പോസിറ്റിവ്…
Read More » -
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ…
Read More » -
വാക്സിന് നിര്‍മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും
ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും…
Read More » -
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാര്‍ മാത്രം
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്‍…
Read More » -
മെയ് ഒന്നുമുതൽ 18 വയസ് പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ: കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം
ദില്ലി: മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യവ്യാപക വാക്സിനേഷന്റെ മൂന്നാംഘട്ട പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്.…
Read More » -
ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക്…
Read More » -
ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു
ന്യൂഡൽഹി:ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജൂണ്‍ ആദ്യ വാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തിയതി പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ…
Read More » -
നടൻ വിവേക് അന്തരിച്ചു
പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വിവേകിനെ ഹൃദയാഘാതം മൂലം…
Read More » -
കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു
Read More » -
രാജ്യത്ത് വീണ്ടും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1,185 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ…
Read More » -
കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്; ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ
ഹരിദ്വാറിലെ കുഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹന്ദ് നരേന്ദ്ര…
Read More » -
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15 വരെ അടച്ചിടും
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ…
Read More » -
കോവിസ്;ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ചികിത്സക്കായി പണം പിൻവലിക്കാൻ അനുമതി.
ദില്ലി:ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ചികിത്സക്കായി പണം പിൻവലിക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റേയും അപേക്ഷയുടേയും അടിസ്ഥാനത്തിലാവും പണം പിന്‍വലിക്കാന്‍ സാധിക്കുക. റിട്ടയര്‍മെന്റ്…
Read More » -
24 മണിക്കൂറിനിടെ ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; രാജ്യത്ത് സ്ഥിതി രൂക്ഷം
രാജ്യത്ത് ആശങ്കയേറ്റി പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 1,61,736 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 879 മരണം റിപ്പോർട്ട് ചെയ്തു.…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും
തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും. സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. രാജ്യത്തെ 24-ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ…
Read More » -
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള; ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ്
രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ്…
Read More »
