India

രാഹുൽ ഗാന്ധിക്​ കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ പരിശോധന നടത്തിയെന്നും കോവിഡ്​ പോസിറ്റിവ്​ ആയെന്നും അദ്ദേഹം അറിയിച്ചു.

താനുമായി അടുത്തിടെ ബന്ധപ്പെട്ട ആളുകൾ കോവിഡ്​ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button