Kerala
-
നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം: നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തിച്ചേരും.…
Read More » -
സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
തൃശ്ശൂര്‍: സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു…
Read More » -
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…
Read More » -
കേരളാ തീരത്ത് രണ്ട് ന്യൂന മർദ്ദങ്ങൾ രൂപപ്പെടും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്തമഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിൽ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ന്യൂനമർദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ…
Read More » -
ഞായറാഴ്ചത്തെ ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റസ്…
Read More » -
കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും; രണ്ടു മുളകുപൊടി ബ്രാന്റുകളുടെ നിര്‍മ്മാണവും വിതരണവും നിരോധിച്ചു
മലപ്പുറം: രണ്ടു മുളകുപൊടി ബ്രാന്റുകള്‍ നിരോധിച്ചു. കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മുളക് ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ”തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ്…
Read More » -
വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍; കേരളാതിര്‍ത്തിയിലുള്ള നീലഗിരിയിലും കൃഷിനാശം
കൃഷ്ണഗിരി: ഉത്തരേന്ത്യയില്‍ വന്‍ കൃഷിനാശം വരുത്തിവെച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കൃഷ്ണഗിരിയില്‍…
Read More » -
First Bell from June 1: വിക്ടേഴ്സ് ചാനലിലെ ക്ലാസ് മുറി തുറക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ…
Read More » -
ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മന:പാഠം: പതിനായിരത്തിന് യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് മുതല്‍ ആര്‍സി വരെ തയ്യാര്‍, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍
മലപ്പുറം: ആര്സികളും ലൈസന്‍സുകളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊന്മള പട്ടത്ത് മൊയ്തീന് എന്ന മൊയ്തീന് കുട്ടി (44), പെരിന്തല്‍മണ്ണ…
Read More » -
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറും. കേരള…
Read More » -
കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ നാലു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മെയ് 30, 31, ജൂണ്‍ 1, 2 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച്, മഞ്ഞ…
Read More » -
കൊവിഡ് മാനേജുമെന്റിന് മാത്രമായി 620.71 കോടി ലഭ്യമാക്കി; അതില്‍ 227.35 കോടി ചെലവിട്ടു; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മാനേജുമെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മുഖേന 620.71 കോടി ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ 227.35 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » -
ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ മരിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന…
Read More » -
സംസ്ഥാനത്ത് ഇത്തവണ ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: പതിവ് പോലെ ജൂൺ ഒന്ന് ഇത്തവണ സംസ്ഥാനത്ത് പ്രവേശനോത്സവ ദിനം ആയിരിക്കില്ല. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന; എക്സൈസ് മന്ത്രി യോഗം വിളിച്ചു
കൊച്ചി: സംസ്ഥാനത്ത് വെര്‍ച്യുല്‍ ക്യൂ വഴി മദ്യവില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന. രണ്ടുമണിക്ക് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യവില്‍പ്പന ശാലകളില്‍…
Read More » -
ഇനിയൊന്നും പ്രതീക്ഷിക്കാനില്ല; നാലുവർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാറിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിലയിരുത്തുന്നു.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സർക്കാറിെൻറ നാലാം വാർഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ടര കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. സി.പി.എമ്മിെൻറ…
Read More » -
കൊവിഡ് 19; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവല്ല സ്വദേശി
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.കോട്ടയം…
Read More » -
പൊതുദര്‍ശനമുണ്ടാകില്ല; വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്
കല്‍പ്പറ്റ: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും.…
Read More » -
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും…
Read More » -
ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേക്കാല്‍ ലക്ഷംപേര്‍; വ്യാജ ആപ്പ് നിര്‍മ്മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്നപ്പോള്‍ ഇന്ന് മാത്രം രണ്ടേകാല്‍ ലക്ഷം പേരാണ് മദ്യം വാങ്ങിയത്. ബെവ്ക്യൂ ആപ്ലിക്കേഷന്‍ വഴി…
Read More »
