Kerala
-
അഞ്ചല്‍ ഉത്ര കൊലക്കേസ്; സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട…
Read More » -
മഴക്കാല മുന്നൊരുക്കം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കും
മഴക്കാലം തുടങ്ങുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കും. കൊവിഡ് ഇതര…
Read More » -
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു; എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതോടെയാണ് തീരുമാനം. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന്…
Read More » -
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ്; 18 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ…
Read More » -
മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും
ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും. വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ തന്നെ പരീക്ഷയെഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി കേരള…
Read More » -
കുഞ്ഞ് വെള്ളത്തിൽ വീണു; അലറി വിളിച്ചിട്ടും കോവിഡ് പേടിച്ച് ആരും എത്തിയില്ല
പെരുമ്പിലാവ് ∙ മകൻ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല കീഴായി കിടക്കുന്നത് കണ്ട മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കാൻ സഹായത്തിനായി അലമുറയിട്ടു കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നു പരാതി. വീട്ടിലെ അംഗം…
Read More » -
സഫർ ഷായെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതി…
Read More » -
സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; വീണ്ടും 35,000ത്തിലേയ്ക്ക്, ഇന്ന് പവന് കൂടിയത് 320 രൂപ
സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് വീണ്ടും 35,000ത്തിലേയ്ക്ക് അടുക്കുകയാണ്. തിങ്കളാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ശനിയാഴ്ച…
Read More » -
സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് നടത്താന്‍ അനുമതി നല്കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അവലോകന സമിതി…
Read More » -
പാചക വാതക വില കൂട്ടി
കൊച്ചി: രാജ്യത്ത് പാചക വാതക വില കൂട്ടി. തുടര്‍ച്ചയായ മൂന്ന് മാസങ്ങൡലെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് പാചക വാതക വിലയില്‍ വര്‍ധനവ് ഉണ്ടായത്. സിലിണ്ടറിന് 11 രൂപ 50…
Read More » -
വയനാട്ടിലെ പുല്‍പ്പള്ളിയിലും വെട്ടുകിളി ശല്യം; തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പിന്റെ നിര്‍ദേശം
പുല്‍പ്പള്ളി: വയനാട്ടിലെ പുല്‍പ്പള്ളിയിലും വെട്ടുകിളി ശല്യം. കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികള്‍ കൊക്കോ, കാപ്പി തുടങ്ങിയ നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ്. വെട്ടുകിളി ശല്യം…
Read More » -
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു; ഇന്ന് സര്‍വീസ് നടത്തുന്നത് ആറ് ട്രെയിനുകള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്ത് പുനഃരാരംഭിച്ചു. ആറ് ട്രെയിനുകളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കോഴിക്കോട് പ്രത്യേക ജനശതാബ്ദി, തിരുനന്തപുരം-എറണാകുളം പ്രതിദിന എക്സ്പ്രസ്,…
Read More » -
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും; ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസ് പ്ലസ്ടുകാര്ക്കാണ്.…
Read More » -
വയനാട്ടിൽ വാഹനപകടം :ഒരാൾ മരിച്ചു
മാനന്തവാടി: ചെങ്കല്ല് കയറ്റിപ്പോയ വാഹനം കയറ്റത്തിൽ നിന്ന് പോയതിനെ തുടർന്ന് ഹാൻഡ് ബ്രേക്ക് ഇട്ട് നിർത്തി കട്ട വെക്കാൻ ഇറങ്ങിയപ്പോൾ വാഹനം പിന്നോട്ട് നീങ്ങി ദേഹത്ത് കയറി…
Read More » -
മത്സ്യകൃഷി പ്രോത്സാഹനവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന പടുത കുളം നിർമ്മിച്ചു. ആനക്കാംപൊയിൽ കല്ലോലിക്കൽ…
Read More » -
ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍…
Read More » -
സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും; സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു.…
Read More » -
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് അതിശക്തമായ മഴ, ശക്തമായ കാറ്റും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും…
Read More » -
തൃക്കൊടിത്താനത്ത് മകന് അമ്മയെ കഴുത്തറുത്ത് കൊന്നു
ചങ്ങനാശേരി: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃക്കൊടിത്താനം അമരയിലാണ് സംഭവം. മകന് ജിതിന്‍ബാബു (27)വാണ് അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ(55)യെ വെട്ടികൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജിതിന് ബാബുവിനെ കസ്റ്റഡിയിലെടുത്തതായി…
Read More » -
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്:
ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള…
Read More »
