Kerala
-
ചെറിയ പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ്; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നത് പരിഗണിച്ചാണ് ഇളവ്.…
Read More » -
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: കണ്ണൂർ –…
Read More » -
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം : റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ…
Read More » -
കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം; വെന്റിലേറ്ററില്‍
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരം. വയനാട് ജില്ലയില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മെയ് 20ന് അബുദാബിയില്‍…
Read More » -
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടും, വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനമെന്ന് മന്ത്രി കെകെ ശൈലജ. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന…
Read More » -
ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മണിക്കൂറില്‍ 40 കിമീ വേഗതയില്‍ കാറ്റും, മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…
Read More » -
ക്ഷമയില്ലാതെ പരക്കം പാച്ചില്‍; മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരഞ്ഞ് മലയാളികള്‍; ട്രെന്‍ഡായി ബെവ്ക്യൂ, ഗൂഗിള്‍ സെര്‍ച്ചില്‍ രാജ്യത്ത് തന്നെ ഒന്നാമത്
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന…
Read More » -
ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ
വീടുകളിൽ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസം നിർബന്ധമായി ആരോഗ്യനില…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന്…
Read More » -
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: ഗതാഗത സൗകര്യം സ്കൂളുകള്‍ ഒരുക്കണം, സ്കൂളുകള്‍ അണുവിമുക്തമാക്കണം; നിര്‍ദേശങ്ങളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളായി. കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം സ്കൂളുകള്‍ ഒരുക്കണം. ഇതിനായി സ്വകാര്യ വാഹനങ്ങള്‍, പൊതുഗാഗതം, സ്കൂള്‍…
Read More » -
ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ സര്‍വീസ്; കിട്ടിയ കളക്ഷന്‍ 35 ലക്ഷം, നഷ്ടം 59 ലക്ഷവും, ആശങ്കയില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 59 ലക്ഷം. ഇന്നലെ നടത്തിയ സര്‍വീസില്‍ ആകെ കിട്ടിയ കളക്ഷന്‍ വെറും 35 ലക്ഷം മാത്രമാണ്.…
Read More » -
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ…
Read More » -
മെയ് എട്ടിന് 16 രോഗികള്‍ ഇപ്പോള്‍ എണ്ണം 161, കേരളത്തില്‍ 12 ദിവസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധന
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് വിലയിരുത്തല്‍. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം…
Read More » -
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; അഞ്ചുപേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് സ്വദേശികളായ ഏഴ് പേര്‍ക്കും, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്കും…
Read More » -
കോഴിക്കോട് ഈങ്ങാപ്പുഴയിലെ ഡോക്ടർക്ക് കൊവിഡ്; ആശുപത്രി ജീവനക്കാരും ചികിത്സയ്ക്ക് എത്തിയ ഗർഭിണികളും നിരീക്ഷണത്തിൽ
കോഴിക്കോട്: ജില്ലയിലെ പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം അഞ്ചിന് നാട്ടിലേക്ക് പോയി തിരിച്ചെത്തിയിരുന്നു.…
Read More » -
എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ പരീക്ഷകള്‍ നടത്തും
തിരുനനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് സംമ്പന്ധിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ…
Read More » -
ജില്ലകൾക്കുള്ളിലെ സർവീസ്; നിർദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ആർടിസി എംഡി
ജില്ലകൾക്കുള്ളിലെ കെഎസ്ആർടിസി സർവീസിനായി നിർദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ആർടിസി എംഡി എംപി ദിനേശ്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാകും സർവീസ്. ജില്ലകൾക്കനുസരിച്ച് ഷെഡ്യൂൾ നിശ്ചയിക്കുമെന്നും അദ്ദേഹം…
Read More » -
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു
സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 2036 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് രൂപം നല്കിയ ടാസ്ക് ഫോഴ്സിന്റെ ചുമതല…
Read More » -
ജ്വല്ലറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും: കേരള ജ്വല്ലേഴ്സ് അസോസിയേഷന്
സംസ്ഥാനത്തെ ജ്വല്ലറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന് അറിയിച്ചു. ഹോട്സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളിലെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളാണ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക.…
Read More » -
എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; ഒരു ഭീതിക്കും അടിസ്ഥാനമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന…
Read More »
