Kerala
-
കൊറോണ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന 63കാരിയുടെ നില ഗുരുതരം, വൈറസ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല
കോഴിക്കോട്: കൊറോണ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 63കാരിയുടെ നില ഗുരുതരമായി തുടരുന്നു. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെയാണ് ധര്‍മ്മടം സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായത്.…
Read More » -
രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍; തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാന സര്‍വീസുകളാണ് ഉള്ളത്. പ്രതിവാരം നൂറിലേറെ വിമാന സര്‍വീസുകള്‍…
Read More » -
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍, പരീക്ഷ എഴുതുക ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ നടത്തും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതാന്‍ എത്തുക. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച…
Read More » -
സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിനം; ഇന്ന് 53 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ കൊവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക്…
Read More » -
എറണാകുളത്ത് നീരീക്ഷണ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ കേസ്
എറണാകുളത്ത് നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച…
Read More » -
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബുവാണ് (18) മരിച്ചത്. ഈ മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച രണ്ടാമത്തെ മരണമാണിത്. കൊവിഡ് പരിശോധനാഫലം…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശിനി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശിനി ആമിന (53) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » -
ഉത്രയുടെ മരണം കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു; രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് കുറ്റസമ്മതം
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയെ രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചുവെന്നാണ്…
Read More » -
കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്’ 76ന്റെ നിറവില്‍ നില്ക്കുന്ന മുഖ്യന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: 76ന്റെ നിറവില്‍ നില്ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഹൃദയം…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
തിരുവനന്തപുരം: 75ന്റെ നിറവില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍…
Read More » -
മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കും
മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന നൽകി ബെവ്ക്യൂ ആപ്പ് അധികൃതർ. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയൽ റൺ ആരംഭിക്കുമെന്നും ഫെയർകോട് സിഇഒ…
Read More » -
ആശങ്കയില്‍ സംസ്ഥാനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക്; 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ…
Read More » -
തുണിക്കടകള്‍, ചെരുപ്പ് കടകള്‍ എന്നിവ തുറക്കാം, ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കും; പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വസ്ത്ര കടകള്‍, മിഠായി കടകള്‍, ബേക്കറി, ചെരുപ്പ് കടകള്‍, ഫാന്‍സി…
Read More » -
ഇടിമിന്നലോട് കൂടിയ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വേനല്‍മഴയോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച്…
Read More » -
പലഹാരം കഴിക്കും മുമ്പ് സൂക്ഷിക്കണം; പഴയ പലഹാര പാക്കറ്റുകളില്‍ പുതിയ തിയ്യതി, വില്‍പ്പനയ്ക്ക് വെച്ചത് 20 ചാക്ക് പലഹാരം; കാഴ്ച കണ്ട് അമ്പരന്ന് നഗരസഭ അധികൃതര്‍
ആറ്റിങ്ങല്‍: തെറ്റായ നിര്‍മ്മാണ തീയതി രേഖപ്പെടുത്തി വില്‍പ്പനയ്ക്കായി വെച്ച പലഹാരം നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രി സബ്സെന്ററിന്റെ സമീപത്തായുള്ള പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍…
Read More » -
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതിനായി സ്വീകരിക്കുന്ന സുരക്ഷാ ഒരുക്കങ്ങള്‍ ഇങ്ങനെ
എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അവശേഷിക്കുന്ന പരീക്ഷള്‍ മെയ് 26 മുതല്‍ 30…
Read More » -
ജിഎസ്ടിക്ക് മേലുള്ള സെസ് : കേരളം അനുകൂലിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്
ജിഎസ്ടിക്ക് മേലുള്ള സെസിനെ കേരളം അനുകൂലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതി നിരക്ക് വർധിപ്പിക്കാൻ ചിന്തിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിക്ക് മേലുള്ള…
Read More » -
ചെറിയ പെരുന്നാൾ നാളെ
ശവാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത…
Read More » -
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇനി പാസ് വേണ്ട; തിരിച്ചറിയൽ കാർഡ് കൈവശം വേണം; രാത്രി യാത്രയ്ക്ക് പാസ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാ ഇളവുകൾ വ്യക്തമാക്കി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ്…
Read More » -
ചെറിയ പെരുന്നാള്‍ ഞായറാഴ്ച; പെരുന്നാള്‍ നമസ്കാരം വീടുകളില്‍
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ്…
Read More »
