Kerala
-
ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം…
Read More » -
കേരളത്തില്‍ തല്ക്കാലം മദ്യശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ തല്ക്കാലം മദ്യശാലകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്ലറ്റുകള്…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ലക്ഷണങ്ങളോടെ എത്തിയയാള്‍ ചികിത്സ കിട്ടാതെ മരിച്ചു, മരണവിവരം മറച്ചുവെച്ച് ആശുപത്രി അധികൃതര്‍, പരാതിയുമായി ബന്ധുക്കള്‍
കോഴിക്കോട്: എലിപ്പനി ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി കണ്ണന്‍ചോത്ത് മീത്തല്‍ സുനില്‍കുമാറിന്റെ മരണത്തിലാണ്…
Read More » -
പ്രവാസി മലയാളികള്‍ക്കുള്ള 5000 രൂപയുടെ ധനസഹായം: വിമാനടിക്കറ്റ് നിര്‍ബന്ധമല്ലെന്ന് നോര്‍ക്ക
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കുള്ള 5000 രൂപയുടെ ധനസഹായത്തിന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വിമാനടിക്കറ്റ് നിര്‍ബന്ധമല്ല. പകരം പാസ്പോര്‍ട്ട് പേജ് അപ് ലോഡ് ചെയ്താല്‍ മതിയാകും. ഈ വര്‍ഷം ജനുവരി…
Read More » -
പന്തീരങ്കാവ് യുഎപിഎ കേസ്: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്നുപേരെ കോഴിക്കോട് നിന്നും എൻഐഎ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നും മൂന്നുപേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എൽദോ വിൽസൺ, വിജിത്ത്, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് എന്നിവരെയാണ്…
Read More » -
തോറ്റുകൊടുക്കാതെ കേരളം; സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം; ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല, രോഗമുക്തി നേടിയത് 9 പേര്
തിരുവനന്തപുരം: കൊറോണ വൈറസിലും തോറ്റുകൊടുക്കാതെ കേരളം. സംസ്ഥാനത്ത് ഇന്ന് ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു പുറമെ, 9 പേര് രോഗമുക്തി നേടുകയും ചെയ്തു.…
Read More » -
കോവിഡ് ദുരിതാശ്വാസനിധി: ഒരുമാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയത് 190 കോടി രൂപ; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിദുരിതാശ്വാസനിധിയിലേക്ക് വന്ന സംഭാവനയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി. മാര്‍ച്ച് 27ന് ശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍; ബസ് മാര്‍ഗം എത്തിക്കാമെന്ന കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍, യുപി എന്നിവടങ്ങളില്‍…
Read More » -
വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » -
ആരോഗ്യ വകുപ്പിലെ വിരമിച്ച ജീവനക്കാരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ വീണ്ടും നിയമിക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന, 2020 ഏപ്രില്‍ 30ന് വിരമിച്ച ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം…
Read More » -
സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം; ഈ മാസത്തെ ശമ്പള വിതരണം വൈകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. തദ്ദേശവാർഡ് ഓർഡിനൻസിനും…
Read More » -
പൊലീസ് അസോസിയേഷനുകളുടെ ചട്ടത്തില്‍ ഭേഗദദതി ; അസോസിയേഷന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: പൊലീസ് സംഘടനളുടെ പ്രവര്‍ത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായി കൊണ്ടു വന്ന ചട്ടം മാറ്റാന്‍ അസോസിയേഷന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. രണ്ട്…
Read More » -
റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് കാർഡ് നൽകുന്നു
നിലവിൽ ഒരു സ്ഥലത്തും റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്.റേഷൻ കാർഡ് ഒരു താലൂക്കിൽ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാൽ ലോക്ക് ഡൗൺ…
Read More » -
ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്ന് ദുബായ് പൊലീസ്; വ്യവസായി മരിച്ചത് കെട്ടിടത്തിൽ നിന്നു ചാടി
ദുബായ്: കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന്…
Read More » -
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളുടെ മടക്കയാത്രാ രജിസ്ട്രേഷന് ആരംഭിച്ചു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളുടെ മടക്കയാത്രാ രജിസ്ട്രേഷന് നോര്‍ക്ക ആരംഭിച്ചു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മടങ്ങി വരുന്നവര്‍ക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരില്‍ മാധ്യമ പ്രവര്‍ത്തകനും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 495 ആയി.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
ഇരകളായി കുഞ്ഞുങ്ങള്‍, തമിഴ്നാട്ടില്‍ 12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് കൊവിഡ് ബാധ; സംസ്ഥാനത്ത് സ്ഥിതി ഗുരുതരം
ചെന്നൈ: തമിഴ്നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്.…
Read More » -
മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മാസ്ക് ഉപയോഗം ദൈംനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരും
തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണ വൈറസ് ബാധ തടയാനുള്ള…
Read More » -
റേഷന്‍ കാര്‍ഡ് ഇല്ലേ, ഇനിമുതല്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ്; നടപടി ക്രമം ഇങ്ങനെ
തിരുവനന്തപുരം: അപേക്ഷ നല്കിയാല് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പലര്‍ക്കും…
Read More » -
കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട്ടെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ; കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ
പാലക്കാട്: കൊല്ലത്ത് നിന്നും മാർച്ച് 17 മുതൽ കാണാതായെന്ന് പോലീസിൽ പരാതി ലഭിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ…
Read More »
