Kerala
-
മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധം; മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ്19 റെഡ് സോണുകളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഒരാഴ്ച കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരെയും നേരിട്ട് വീടുകളിലേക്ക് പറഞ്ഞയക്കില്ലെന്നും…
Read More » -
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വയനാട്ടില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 502 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി…
Read More » -
അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് വരുന്നതിനായി യാത്രയുടെ വിശദാംശങ്ങൾ അടക്കം നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഇതിനോടകം അഭ്യർത്ഥിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി…
Read More » -
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി; സ്റ്റേ ഇല്ല
കൊച്ചി: ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍
കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായി. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം…
Read More » -
രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ, ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍
തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി…
Read More » -
യാത്രാപാസ്സ് ഇനി മുതല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക പുറത്തിറക്കി
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…
Read More » -
സംസ്ഥാനത്തിന് ഇന്നും ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല; രോഗമുക്തരായത് 61 പേര്, ഇനി ചികിത്സയിലുള്ളത് 34 പേര്
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. പുതുതായി ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം…
Read More » -
വിവിധ സംസ്ഥാനങ്ങളിലുള്ള 1,66,263 മലയാളികള്‍ നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തു; പാസിന് അപേക്ഷിച്ചത് 28,272 ആളുകള്‍
തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ…
Read More » -
വിദേശത്തു നിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് സൗജന്യ ബിഎസ്എൻഎൽ സിം കാർഡ് നൽകും; മുഖ്യമന്ത്രി
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് സൗജന്യ ബിഎസ്എൻഎൽ സിം. പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണ് ബിഎസ്എൻഎൽ സൗജന്യമായി മൊബൈൽ നമ്പർ നൽകുന്നത്.കൊവിഡ്…
Read More » -
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീരിച്ചിട്ടില്ല; രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഇടുക്കി – 11, കോഴിക്കോട് – 4, കൊല്ലം –…
Read More » -
അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിക്കേണ്ടിവരും; ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊവിഡിന് ശേഷയും മാസ്ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി…
Read More » -
നോര്‍ക്ക വിദേശ പ്രവാസി രജിസ്ട്രേഷന് 4.13 ലക്ഷം കഴിഞ്ഞു; തൊഴിൽ നഷ്ടപ്പെട്ടവർ 61,009
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1,50,054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read More » -
റോഡ് യാത്ര നിബന്ധനകൾ
റെഡ് സോൺ കോട്ടയം, കണ്ണൂർ ∙ 4 ചക്ര വാഹനങ്ങളിൽ ഡ്രൈവറും 2 യാത്രക്കാരും ∙ ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം ∙ ഒാട്ടോ റിക്ഷ, ടാക്സി,…
Read More » -
‘ഇരുട്ടുള്ള രാത്രിയില്‍ വീടിന്റെ വാതിലില്‍ മുട്ടുന്നു; ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് പൊട്ടിക്കുന്നു’; ബ്ലാക്ക്മാന് ഭീതിയില്‍ പാലക്കാട് പരുതൂരിലെ ജനങ്ങള്‍
പാലക്കാട്: ബ്ലാക്ക്മാന് ഭീതിയില്‍ പാലക്കാട് പരുതൂരിലെ ജനങ്ങള്‍. പരുതൂരിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയില്‍ ഭീതി പരത്തുകയാണ് അജ്ഞാതന്‍. വീടിന്റെ വാതില്‍ മുട്ടുക, ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് പൊട്ടിക്കുക,…
Read More » -
നാളെ മുതല്‍ സംസ്ഥാനത്തെ വിവിധ സോണുകളില്‍ അനുവദനീയമായ ഇളവുകള്‍ ഇങ്ങനെ
കൊച്ചി; ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ വിവിധ സോണുകളില്‍…
Read More » -
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് പാസുകള്‍, നടപടിക്രമങ്ങളായി, അപേക്ഷിക്കാം ഇങ്ങനെ
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് നിരവധി മലയാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയത്. ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായതായി…
Read More » -
ഇ- പോസ് മെഷീന് ക്രമീകരണം: റേഷന്‍ കടകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി
തിരുവനന്തപുരം: ഇ- പോസ് മെഷീനില്‍ ക്രമീകരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി. ദേശീയ റേഷന്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് ഇ- പോസ് മെഷീനില്‍…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല: ഒറ്റനിലയുള്ള ടെക്സ്റ്റയില്‍ സ്ഥാപനം തുറക്കാം; ഇളവുകള്‍ ഇങ്ങനെ
കൊച്ചി: കഴിഞ്ഞ ഒരു മാസത്തോളമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സോണുകളില്‍ വീണ്ടും മാറ്റം വരുത്തി. വയനാടിനെ…
Read More » -
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരുമാസമായി പുതിയ കേസുകള്‍ ഇല്ലാതിരുന്ന വയനാട്ടിലും രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 499 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി…
Read More »
