Kerala
-
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല; സ്ഥിരീകരണം
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആദിവാസി യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ കൊവിഡ് പരിശോധനാ…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പത്ത് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
വീണ്ടും സംഘടിതമായി തെരുവില്‍ ഇറങ്ങി അതിഥി തൊഴിലാളികള്‍; പ്രതിഷേധം കണ്ണൂരിലും കൂത്താട്ടുകുളത്തും. കണ്ണൂരില്‍ നടന്നത് ആസൂത്രിതമെന്ന് പോലീസ്
പയ്യന്നൂര്‍: വീണ്ടും സംഘടിതമായി തെരുവില്‍ ഇറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കണ്ണൂരിലും കൂത്താട്ടുകുളത്തുമാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. പയ്യന്നൂരിലെ പ്രതിഷേധം…
Read More » -
കള്ളു ഷാപ്പ് തുറക്കാം; പക്ഷെ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല; കള്ള് പാഴ്സൽ നൽകിയേക്കും
തിരുവനന്തപുരം: മേയ് 13ന് ബുധനാഴ്ച മുതൽ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ തുറക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ല. കള്ള് പാഴ്സലായിട്ട് നൽകാനാണ് സാധ്യത. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ്…
Read More » -
ആര്‍ക്കും കോവിഡ് ലക്ഷണമില്ല: പ്രവാസികളുമായി അബുദാബി, ദുബായ് വിമാനങ്ങള്‍ പുറപ്പെട്ടു
കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ട് അബുദാബിയില്‍ നിന്നും ആദ്യവിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം…
Read More » -
മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു; പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ്
കൊച്ചി: മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്കി. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന്…
Read More » -
സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; ആര്‍ക്കും കൊവിഡില്ല; അഞ്ച് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4,…
Read More » -
സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്‍കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം…
Read More » -
സംസ്ഥാനത്ത് മെയ് 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തൃശ്ശൂര്‍: സംസ്ഥാനത്ത് മെയ് 11 വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റും വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30…
Read More » -
ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരത്തിന് താൽക്കാലിക നിുയന്ത്രണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി. നിലവിൽ…
Read More » -
രാജ്യത്ത് അരലക്ഷം കടന്ന് രോഗികള്‍, മരണം 1778 ആയി, 10 ദിവസത്തിനകം ഇരട്ടിയായി കൊറോണ ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാക്കി വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 10,000 പേര്‍ക്കാണ്…
Read More » -
സംസ്ഥാനത്ത് മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
കോഴിക്കോട്: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ…
Read More » -
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന് ഏഴ് ദിവസം; ഗര്‍ഭിണികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കും
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » -
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ്; മേയ് 21ന് വിഎച്ച്എസ്ഇ പരീക്ഷ ആരംഭിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മെയ് 26 മുതല്‍ ആരംഭിക്കും. മേയ് 21 മുതല്‍ വിഎച്ച്എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍…
Read More » -
ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പാസ് ഓണ്‍ലൈനില്‍
തിരുവനന്തപുരം: ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ഓണ്‍ലൈനില്‍. പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക്…
Read More » -
നീല റേഷന്‍ കാര്‍ഡുകള്‍ക്ക് മെയ് 8 മുതല്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും; വെള്ള കാര്‍ഡുകള്‍ക്ക് മെയ് 15 മുതല്‍
തിരുവന്തപുരം: മുന്‍ഗണന ഇതര വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് (നീല കാര്‍ഡുകള്‍ക്ക്) സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ മെയ് 8 മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം…
Read More » -
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊവിഡ് പരിശോധന പൂർത്തിയാകാത്തതാണ് കാരണം. ആദ്യം നാല് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ദോഹ-കൊച്ചി വിമാനം…
Read More » -
ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ
കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആൽഡേഴ്സൺ. വിവരച്ചോർച്ചയ്ക്കുള്ള തെളിവും ആൽഡേഴ്സൺ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആപ്പ്…
Read More » -
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം
വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ നിരീക്ഷണത്തിലിരിക്കേണ്ടത് 14 ദിവസം. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നിർദേശം അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം വിമാനം അയയ്ക്കാൻ അനുമതിയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി.…
Read More » -
പ്രവാസികൾക്ക് തിരികെയെത്താനുള്ള ടിക്കറ്റ് നിരക്ക് അറിയാം
മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് നിരക്കിൽ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിൽ എത്തുന്നവർ 15,000 രൂപ ടിക്കറ്റിനായി നൽകണം. ദോഹയിൽനിന്ന് കൊച്ചിയിലെത്തുന്നവർ 16,000 രൂപയും ബഹറിനിൽനിന്ന് കൊച്ചിയിലെത്തുന്നവർ…
Read More »
