Kerala
-
മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു, സംഭവം മാനന്തവാടിയില്‍
മാനന്തവാടി: മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം നടത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ച് കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില്‍ കുളിച്ചു മടങ്ങുന്നതിനിടയില്‍…
Read More » -
സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും; ഇരുന്ന് കുടിക്കാന്‍ അനുവാദമില്ല, പാര്‍സല്‍ മാത്രം, ഏര്‍പ്പെടുത്തിയ ഉപാധികള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ്…
Read More » -
ലോക്ക് ഡൗണ്‍ നീട്ടണം, ആവശ്യമുന്നയിച്ച് ആറു സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചിടല്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ബിഹാര്‍, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് ഈയാവശ്യമുന്നയിച്ചത്. അതേസമയം,…
Read More » -
കൊറോണ; കോഴിക്കോട് 3203 പേര് നിരീക്ഷണത്തില്‍, 164 പേര് പ്രവാസികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 3203 പേര് കൊറോണ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ജില്ലയില്‍ പുതിയതായി 267 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 164 പ്രവാസികളാണ്…
Read More » -
ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം: പൊതുഗതാഗതം അനുവദിക്കണം; ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കലും ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ 19 ഇനം ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി…
Read More » -
മറ്റ് സംസ്ഥാനങ്ങളില്‍ പാസിന് അപേക്ഷിക്കുന്ന മലയാളികള്‍ കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം; ഡിജിപി ലോക്നാഥ് ബെഹ്റ
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്‍, അവര്‍ക്ക് കേരളത്തില്‍ നിന്നുള്ള കൊവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ്…
Read More » -
നാളെത്തെ ട്രെയിനുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി; പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു
ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്ത് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിങ് തുടങ്ങി പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു.അതേസമയം കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല.…
Read More » -
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം…
Read More » -
കേരളത്തിലുടനീളം ഇന്ന് മുതല്‍ ഷീ ടാക്സി സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം കേരളത്തില്‍ ഇന്ന് മുതല്‍ ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ്…
Read More » -
തിരുവനന്തപുരത്ത് പോലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; കല്ലേറില്‍ സിഐയുടെ തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ഒരു വാതില്‍ കോട്ടയില്‍ പോലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക്…
Read More » -
കാസർഗോഡ് കൊവിഡ് മുക്തം; അവസാന രോഗിയുടെ ഫലം നെഗറ്റീവ്
കാസർഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല…
Read More » -
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: നാല് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം…
Read More » -
ഇടവകയുടെ സമ്പത്ത് നിങ്ങളുടെ നേർച്ചയും സമ്പാദ്യവും; ലോക്ക്ഡൗൺ ദുരിതങ്ങൾക്കിടെ ഇടവകയിലെ കുടുംബങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യാൻ ഒരുങ്ങി കറുകുറ്റിയിലെ പള്ളി
കൊച്ചി: ജനങ്ങൾ ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാനാകാതെ പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഇടവകയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകാനൊരുങ്ങി പള്ളി വികാരി.…
Read More » -
മാലദ്വീപില്‍ നിന്നെത്തിയവരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഏഴ് ബസുകള്‍ എത്തി
കൊച്ചി: ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നെത്തിയ തമിഴ്നാട്ടുകാരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരാണ്…
Read More » -
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി
ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം…
Read More » -
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം…
Read More » -
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്; വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാകും പ്രാഥമിക…
Read More » -
കുടിയന്മാര് വലയും; കേരളത്തില്‍ മദ്യ വില കൂട്ടുന്നു, വില 10 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കേരളത്തില്‍ മദ്യ വില കൂട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. മദ്യത്തിന്റെ നികുതി 10 ശതമാനം മുതല്‍ 35 ശതമാനംവരെ…
Read More » -
വിവാദ ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ “ഹൃദയം” കൊണ്ട്; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. തിരുവനന്തപുരം കിംസില്‍ മസ്തിഷ്കമരണം സംഭവിച്ച അന്പതുകാരിയുടെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിന്…
Read More » -
തിരികെ എത്തുന്ന പ്രവാസികള്‍ക്ക് എയര്‍ടെല്‍ സൗജന്യ സിം നല്‍കും; സൗജന്യ ഡാറ്റ, ടോക് ടൈം സേവനം എന്നിവയും ലഭ്യമാക്കും
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത…
Read More »
