Kerala
-
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 401 ആയി. കണ്ണൂര്‍ ഒന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന്…
Read More » -
കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി
കൊറോണയുടെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പാ പദ്ധതി. അയൽക്കൂട്ടങ്ങൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഒരു കുടുംബത്തിന് കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി…
Read More » -
വ്യാപാരികൾ സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തി
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ കേരളത്തിലെ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ…
Read More » -
സ്പ്രിങ്ക്ലര്‍ വിവാദം മനസിലാകാത്തവരെ, ഈ ചോദ്യങ്ങളും ഉത്തരങ്ങളും തീര്‍ക്കും നിങ്ങളുടെ സംശയം; ലളിതമായി പങ്കുവെച്ച് അഡ്വ. ജഹാങ്കീര്‍
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാരിനെതിരെ ആയുധമായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ് സ്പ്രിങ്ക്ലര്‍ വിവാദം. എന്താണ് സ്പ്രിങ്ക്ലര്‍..? വിവാദത്തിന് വഴിവെച്ചത് എന്ത്…? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.…
Read More » -
റേഷൻ വിതരണത്തിന് ഇനി ഒ.ടി.പി സംവിധാനം നിർബന്ധം
തിരുവമ്പാടി : ഇനി മുതൽ റേഷൻ വാങ്ങാൻ ഒ ടി പി നിർബന്ധമാണ്, കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ വാങ്ങുന്നതിന് വിരലടയാളം വെക്കുന്നത് താൽക്കാലികമായി വേണ്ടെന്നു…
Read More » -
രാജ്യത്ത് ട്രെയിന്‍ ഗതാതഗം മെയ് 15 ന് ശേഷം മാത്രം; അന്തിമതീരുമാനം പ്രധാനമന്ത്രിയുടേത്
ന്യൂഡല്‍ഹി: മെയ് മൂന്നിന് ലോക്ക് ഡൗണ്‍ മാറിയാലും രാജ്യത്തെ ട്രെയിന്‍ ഗതാഗതം മെയ് 15 ന് ശേഷം മാത്രമായിരിക്കും പുനഃസ്ഥാപിക്കുക. രാജ്യത്തെ വിമാനസര്‍വീസുകളും മെയ് 15 ന്…
Read More » -
സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വീസ് ഉണ്ടാകില്ല; നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശം തിരുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വീസ് ഉണ്ടാകില്ല. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 ന് ശേഷം അനുമതി നല്‍കിയത് തിരുത്തും.…
Read More » -
ലോക്ക്ഡൗണിന് ഇളവു നല്കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല; ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ഇളവു നല്കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
ഉറങ്ങാൻ പോയ പത്താംക്ലാസുകാരിയെ പിതാവ് കണ്ടെത്തിയത് കിലോമീറ്ററുകൾ അപ്പുറത്തെ ബസ് സ്റ്റോപ്പിൽ; ഓടി രക്ഷപ്പെട്ട് കാമുകൻ; ഒടുവിൽ അറസ്റ്റ്
കൊളത്തൂർ: പത്താം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ ചാറ്റിങിലൂടെ രാത്രി പുറത്തേക്ക് വിളിച്ചിറക്കിയ യുവാവ് പോലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെയുള്ള ചാറ്റിങ് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടതും…
Read More » -
ഏപ്രില്‍ 20 മുതല്‍ 22 വരെ സംസ്ഥാനത്ത് മഴ; അപകടകരമായ ഇടിമിന്നലിനും സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ 22വരെ സംസ്ഥാനത്തെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി…
Read More » -
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; വാര്‍ത്ത സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തി വന്ന വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ…
Read More » -
ലോക്ക്ഡൗണില്‍ തിരിച്ചടി: 24 കോടിയുടെ കുടിശ്ശിക; സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. കുടിശ്ശിക 24 കോടിയായതോടെ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി അറിയിച്ചു. ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍…
Read More » -
സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താം; നിബന്ധനകള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്നും…
Read More » -
ഉമ്മയെ അവസാനമായി കണ്ടത് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍, അകലെ നിന്നു പൊട്ടിക്കരഞ്ഞ് സജ്ന, അടുത്തുപോകാനോ അന്ത്യചുംബനം നല്‍കാനോ കഴിഞ്ഞില്ല
അമ്പലപ്പുഴ: ജോലിക്കായി പോകുമ്പോള്‍ നഴ്സ് സജ്നയെ യാത്രയയക്കാന്‍ ഉമ്മ വീടിനുമ്മറത്ത് തന്നെയുണ്ടായിരുന്നു, എന്നാല്‍ ഉമ്മ അവസാനയാത്ര പറഞ്ഞുപോകുമ്പോള്‍ അരികിലെത്താനോ അന്ത്യചുംബനം നല്‍കാനോ സജ്നയ്ക്ക് കഴിഞ്ഞിരുന്നില്ല. മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം…
Read More » -
സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ…
Read More » -
പ്രണയനൈരാശ്യം; ജനല്‍ച്ചില്ല് തകര്‍ത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, 29 ശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍
തിരുവനനന്തപുരം: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. ആക്രമണത്തില്‍ യുവതിക്ക് 29 ശതമാനത്തോളം പൊള്ളലേറ്റു. അക്രമിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ പിടികൂടുമെന്നാണ്…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 32 പേര്, മരണ സംഖ്യ 480 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇതുവരെ 14,378 പേര്‍ക്കാണ് രാജ്യത്ത് വൈറസ്…
Read More » -
കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം രോഗം ഭേദമായി ആശുപത്രിയില്‍ കഴിയുന്നതിനിടെ
മലപ്പുറം: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂരില്‍ 85കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക…
Read More » -
കൊറോണയ്ക്ക് ശേഷം 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…? നിഗമനം പങ്കുവെച്ച് തമിഴ്നാട് വെതര്‍മാന്‍, കുറിപ്പ് ഇങ്ങനെ
ചെന്നൈ: ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്.…
Read More » -
കൊല്ലത്ത് മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ചു; കണ്ണില്ലാത്ത ക്രൂരത ചെയ്തത് മുത്തച്ഛനും പിതൃസഹോദരിയും, കുഞ്ഞിന്റെ അവസ്ഥ ദാരുണമെന്ന് ദൃക്സാക്ഷികള്‍
കൊല്ലം: മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ച് മുത്തച്ഛന്റെയും പിതൃസഹോദരിയുടെയും ക്രൂരത. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയാണ് ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. ശരീരത്തില്‍…
Read More »
