Kerala
-
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ സാധ്യതയില്ല: അന്തിമ തീരുമാനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെത്: ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് നിയന്ത്രണങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കേണ്ടി വരുമെന്നും, മെയ്…
Read More » -
കൈക്കൂലി ചോദിച്ചിട്ട് കൊടുത്തില്ല, പച്ചക്കറി ലോഡുമായി വരുന്ന വഴി ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ് ലോറി ഡ്രൈവര്‍ ആശുപത്രിയില്‍
കണ്ണൂര്‍: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍ മെല്‍ബിനെയാണ് (25) വ്യാഴാഴ്ച രാത്രി 11 മണിയോടെ…
Read More » -
പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം
കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെഎംസിസി നല്കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 13 മില്യണ്‍ ആളുകള്‍ പ്രവാസി ഇന്ത്യക്കാരായുണ്ട്.…
Read More » -
പത്തു മിനിറ്റിനുള്ളില്‍ കൊറോണ സ്ഥിരീകരിക്കാം: നൂതന കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. പത്തു മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന നൂതന കിറ്റാണ്…
Read More » -
കോഴിക്കോട് ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗലക്ഷണങ്ങളില്ല, ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കൊറോണ രോഗ ലക്ഷണമില്ല. രോഗലക്ഷണമില്ലാത്തവര്‍ക്ക്…
Read More » -
കരിക്കാട് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: പിതാവും മകളും അറസ്റ്റില്‍
പെരുമ്പിലാവ്: കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവും മകളും അറസ്റ്റില്‍. ഗുണ്ടാ റാണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പോക്സോ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍…
Read More » -
മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളം നിര്‍ത്തി, രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെ സന്തോഷം പങ്കുവെച്ച് അവസാന പത്രസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനഘട്ടം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിരുന്ന പത്രസമ്മേളനം ജനങ്ങള്‍ ഒന്നടങ്കം ഉറ്റുനോക്കിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണവും കൃത്യമായ നടപടികളുമെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രി…
Read More » -
അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവിറങ്ങി; ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേക നിബന്ധനകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവായി. ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന്…
Read More » -
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് രോഗം ഭേദമായി; മുഖ്യമന്ത്രി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് ഇന്ന് രോഗം ഭേദമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി…
Read More » -
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണില്‍, വയനാടും കോട്ടയവും ഗ്രീന്‍ സോണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊറോണ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് സോണുകളായി തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്…
Read More » -
16 ദിവസമായി ഒറ്റ കൊറോണ കേസുപോലുമില്ല, തന്റെ മണ്ഡലമായ വയനാടിനെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
കൊച്ചി: 16 ദിവസമായി ഒറ്റ കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത തന്റെ മണ്ഡലമായ വയനാടിനെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശക്തമായി…
Read More » -
സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരില്‍ 264 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവര്‍; സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 114 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരില്‍ 264 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം…
Read More » -
ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2343 പേര് അറസ്റ്റിലായി; 1842 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 2499 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് 2343 പേരാണ് അറസ്റ്റിലായത്. 1842 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു. ലോക്ക്…
Read More » -
സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന്…
Read More » -
പോലീസ് ഓട്ടോറിക്ഷ തടഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ തോളില്‍ ചുമന്ന് മകന്
കൊല്ലം: ലോക്ക് ഡൗണിലെ പോലീസിന്റെ കര്‍ശന പരിശോധന അത്യാവശ്യ കാര്യങ്ങള്ക്കിറങ്ങുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അത്തരത്തില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി പോകുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read More » -
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചെന്നൈയില്‍ കാലാവര്‍ഷം ജൂണ്‍ നാലിനും ഡല്‍ഹിയില്‍ ജൂണ്‍ 27 നും ഹൈദരാബാദ് ജൂണ്‍ 8,…
Read More » -
പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവായ അധ്യാപകന് പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന് പത്മരാജന് പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് പദ്മരാജനെ പോലീസ് പിടികൂടിയത്. തലശ്ശേരി…
Read More » -
കൊച്ചിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനെയും ആറ് വിശ്വാസികളെയും അറസ്റ്റ് ചെയ്തു
കൊച്ചി: കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തി. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലാണ് കുര്‍ബാന നടത്തിയത്. ഇതേതുടര്‍ന്ന് പള്ളിയിലെ വൈദികനായ ഫാ. അഗസ്റ്റിനെ പോലീസ് അറസ്റ്റ്…
Read More » -
കേരള പിഎസ്സി മെയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള പിഎസ്സി മെയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഏപ്രില്‍ 16 മുതല്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പതിമൂന്ന് പേര് രോഗമുക്തരായി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 386 ആയി വര്‍ധിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 3, കാസര്‍കോട്…
Read More »
